Tag: Chooralmala

Kerala Politics News 1 Min Read

മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി

വയനാട് : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിനും സുരക്ഷിതമായ സ്കൂൾ യാത്ര ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ 5,30,980 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.2026 ഒക്ടോബർ 27-ലെ സ.ഉ.(സാധാ) നം.441/2026/DMD പ്രകാരമാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തം തകർത്ത ജീവിതത്തിനിടയിലും കുട്ടികളുടെ പഠനം മുടങ്ങരുത്മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുണ്ടക്കൈ ഗവൺമെന്റ് എൽ.പി. സ്കൂൾ നിലവിൽ മേപ്പാടി ഡോ.…

Kerala Politics News 2 Min Read

Exclusive വയനാട് ദുരന്തം: ഖജനാവിൽ നിന്ന് സർക്കാർ നൽകിയത് ‘വെറും 102 കോടി ‘; വിവരാവകാശ രേഖകളിൽ ഞെട്ടിക്കുന്ന കണക്കുകൾ!

തിരുവനന്തപുരം: 2024 ജൂലൈ 30-ന് കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കായി സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. കെ.പി.സി.സി സെക്രട്ടറിയും തിരുവനന്തപുരം ജില്ല പഞ്ചായത്ത് അംഗവും ആയ അഡ്വ. സി.ആർ. പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം (RTI) ലഭ്യമായ രേഖകൾ പ്രകാരം, ഇത്രയും വലിയൊരു മഹാദുരന്തത്തിന് സർക്കാർ സംസ്ഥാന ഖജനാവിൽ നിന്ന് നേരിട്ട് ചെലവഴിച്ചത് വെറും 102.59 കോടി രൂപ മാത്രമാണ്. പുനരധിവാസ…

Kerala Politics News 1 Min Read

മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് പ്രതികരിച്ചു; ജനം പോളിങ് ബൂത്തിലും പ്രതികരിക്കും – സി പി എമ്മിന് മുന്നറിയിപ്പുമായി ജാവേദ് പർവേഷ്

കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി നടത്തിയ പ്രതികരണങ്ങളെയും തുടർന്നുണ്ടായ വിവാദങ്ങളെയും വിശകലനം ചെയ്ത് മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയുടേത് ഒരു സാധാരണ പൗരന്റെ വികാരമാണെന്നും ദുരന്തങ്ങളെപ്പോലും രാഷ്ട്രീയ പിആർ വർക്കിനായി ഉപയോഗിക്കുന്നതിനോടുള്ള സ്വാഭാവികമായ എതിർപ്പാണിതെന്നുമാണ് ജാവേദ് പർവേഷ് നിരീക്ഷിക്കുന്നത്. ​പിആർ അശ്ലീലതയ്‌ക്കെതിരെയുള്ള വിമർശനം ​ദുരന്തമുഖങ്ങളിൽ പോലും 'ഇവന്റ് മാനേജ്‌മെന്റ്' നടത്തുന്ന ശൈലിയെ കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നു. സാധാരണക്കാർ നൽകിയ പണം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളെ…

Kerala Politics News 1 Min Read

പിണറായി സംവദിക്കുന്നത് പൗരപ്രമുഖരോട്, സതീശൻ സാധാരണക്കാരോടും; രണ്ട് നേതാക്കൾ, രണ്ട് ശൈലികൾ ; പുതുയുഗ യാത്ര വയനാട് സംവാദത്തിൽ കണ്ടത്

വയനാട്: കേരള രാഷ്ട്രീയത്തിൽ രണ്ട് വ്യത്യസ്ത ശൈലികൾ നേർക്കുനേർ വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ യാത്രകളിൽ 'പൗരപ്രമുഖരെ' കണ്ട് ചർച്ച നടത്തുമ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചയാണ് കണ്ടത്. ജനക്കൂട്ടത്തെ സാക്ഷിയാക്കി സതീശന്റെ 'പുതുയുഗ യാത്ര' വൻ വിജയമായി മാറുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. ​ശൈലികളിലെ വ്യത്യാസം: പിണറായി vs സതീശൻ ​അധികാരത്തിന്റെ ഗരിമയിൽ പൗരപ്രമുഖരുമായി അടച്ചിട്ട മുറിയിൽ സംവദിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയിൽ…