Tag: Chipsan Aviation

Kerala Politics News 1 Min Read

സതീശൻ്റെ ഒറ്റ തീരുമാനം: സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ ഖജനാവിന് ലാഭം 80 ലക്ഷം രൂപ

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സംസ്ഥാന സർക്കാരിന് വലിയ ആശ്വാസമായിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിർണായക തീരുമാനം. കേരള സർക്കാരിന്റെ വാടക ഹെലികോപ്റ്റർ കരാർ 2026 സെപ്റ്റംബർ 19-ഓടെ ഔദ്യോഗികമായി അവസാനിച്ചു. ചിപ്‌സൺ ഏവിയേഷൻ (Chipsan Aviation) കമ്പനിയുമായുള്ള മൂന്ന് വർഷത്തെ കരാറാണ് കാലാവധി കഴിഞ്ഞതിന് ശേഷം ഇനി പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയുള്ള കാലയളവിൽ മാത്രം ഖജനാവിന് ഈ ഇനത്തിൽ 80…

Kerala Politics News 1 Min Read

​വാടക ഹെലികോപ്റ്ററിന് 48.76 കോടി! പിണറായി സർക്കാരിൻ്റെ കരാർ സെപ്റ്റംബർ 18-ന് അവസാനിക്കും

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്റർ ഉപയോഗിച്ച ഇനത്തിൽ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവഴിച്ചത് 48.76 കോടി രൂപ (48,76,42,718). ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പോലീസ് വകുപ്പ് ഒപ്പുവെച്ച പുതുക്കിയ കരാർ ഈ വരുന്ന സെപ്റ്റംബർ 18-ന് അവസാനിക്കും. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന് വിവരാവകാശ നിയമപ്രകാരം (RTI) ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.…

Kerala Politics News 1 Min Read

മുഖ്യൻ്റെ ഹെലികോപ്റ്റർ വാടക മുടങ്ങി! ഫണ്ടില്ലെന്ന് പോലിസ് ; വാടകയായി നൽകിയത് 46.36 കോടിയെന്ന് വിവരവകാശ മറുപടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. ​വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ ​2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ…