Tag: Chief Secretary

Kerala Politics News 1 Min Read

ഭരണം പോയാലും കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി! KAS കാർക്ക് 31 ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കും; വിഴിഞ്ഞത്ത് ഷിജുഖാൻ്റെ ഭാര്യ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ 'കുഞ്ഞ്' എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള 'ഷാഡോ ക്യാബിനറ്റ്' പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി

Kerala Politics News 1 Min Read

സർക്കാർ സർവീസിൽ ഇനി ‘ഫൈവ് ഡേ വീക്ക്’; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ സമവായം, ഉടൻ ഉത്തരവിറങ്ങും

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പൂർണ്ണ പിന്തുണ. ഇന്ന് ചീഫ് സെക്രട്ടറി വിവിധ സർവീസ് സംഘടനകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് നിർണ്ണായകമായ ഈ തീരുമാനത്തിൽ എത്തിയത്. സംഘടനകളുടെ നിലപാട് ​പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത സംഘടനകൾ ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്: ​ഉത്തരവ് ഉടൻ ​സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഏകദേശം

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പിച്ച് ചീഫ് സെക്രട്ടറി ! ജയതിലക് രാജി വയ്ക്കും; ബിശ്വനാഥ് സിൻഹ അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരള ഭരണസിരാകേന്ദ്രത്തിൽ നിർണ്ണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറി എ. ജയതിലക് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. 2026 ജൂൺ വരെ സർവീസിലുണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന് തിരിച്ചടിയായാൽ മെയ് മാസത്തിൽ തന്നെ അദ്ദേഹം പദവി ഒഴിയും. ​ഭരണമാറ്റം പ്രവചിച്ച് ഇന്റലിജൻസ് റിപ്പോർട്ട്? ​നിലവിലെ രാഷ്ട്രീയ സാഹചര്യം സർക്കാരിന് അനുകൂലമല്ലെന്ന വ്യക്തമായ സൂചനകൾ ചീഫ്

Kerala Politics News 1 Min Read

പെരുമാറ്റ ചട്ട ലംഘനം ! ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി വയ്ക്കണമെന്ന് കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച സർവീസ് സംഘടനകളുടെ യോഗം മാറ്റിവയ്ക്കണമെന്ന് ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെ.എഫ്.എസ്.എ) ആവശ്യപ്പെട്ടു. ഈ മാസം 5-ന് നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊതുഭരണ (ഏകോപന) സെക്രട്ടറിക്ക് കത്ത് നൽകി. ​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിക്കുന്നത്

Kerala Politics News 1 Min Read

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ചീഫ് സെക്രട്ടറി: സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ നീക്കം !

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് മീതെയോ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്? തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപണം. സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ചീഫ് സെക്രട്ടറിയുടേതെന്നാണ് വിമർശനം. ​വരുന്ന 5-ാം തീയതിയാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സർവ്വീസ് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിച്ചിരിക്കുന്നത്. അംഗീകൃത

Kerala Politics News 2 Min Read

പ്രശാന്ത് ഐ.എ.എസ് സസ്പെൻഷൻ വിവാദം; ഉത്തരവിൽ ഒപ്പിട്ടത് ചീഫ് സെക്രട്ടറി, പഴികേന്ദ്രത്തിന്!

തിരുവനന്തപുരം: ​ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഏകോപിപ്പിച്ച മാധ്യമ പ്രചാരണം വിവാദത്തിലേക്ക്. ഔദ്യോഗിക ഉത്തരവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സാണ് ഒപ്പിട്ടിരിക്കുന്നതെന്നിരിക്കെ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടുകൾ നൽകിയത് ഉന്നതതലത്തിലുള്ള മാധ്യമ താൽപ്പര്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ​പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള

Kerala Politics News 1 Min Read

ജയതിലക് അഴിമതി വീരൻ! കോടികളുടെ ബിനാമി ഇടപാടുകൾ; ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്, ചീഫ് സെക്രട്ടറിക്ക് എതിരെ വിജിലൻസിൽ പരാതി

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സ്വത്ത്, വരുമാന രേഖകൾ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ സൂചനകൾ നൽകി പുറത്തുവന്നതോടെ വിവാദമായി. യഥാർഥ സ്വത്ത് വിവരങ്ങൾ ചീഫ് സെക്രട്ടറി എ. ജയതിലക് മറച്ചുവെച്ചെന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ അനിൽ ബോസ് വിജിലൻസിന് പരാതി നൽകി. വിജിലൻസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി കൈമാറിയത്. ​തുടർച്ചയായ വർഷങ്ങളിൽ തെറ്റായ വിവരങ്ങളാണ് ജയതിലക് സർക്കാരിനെ അറിയിച്ചതെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഐപിആറിൽ തെറ്റായ

Kerala Politics News 1 Min Read

വിഐപി റൂം വിവാദം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ ചീഫ് സെക്രട്ടറിക്ക് വിമാനത്താവളത്തിൽ മുറി നിഷേധിച്ചു; സിആർപിഎഫുമായി തർക്കം

തിരുവനന്തപുരം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് വിഐപി മുറി തുറന്നുനൽകുന്നത് സംബന്ധിച്ച് സുരക്ഷാ ചുമതല വഹിച്ചിരുന്ന സിആർപിഎഫ് (CRPF) അംഗങ്ങളുമായി തർക്കം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ളവരാണ് വിഐപി മുറി തുറന്നുനൽകാത്തതിനെ തുടർന്ന് അൽപനേരം കാത്തുനിൽക്കേണ്ടി വന്നത്. ​വിഐപി മുറി തുറന്നുനൽകാൻ ചീഫ് സെക്രട്ടറി ഡോ. എ . ജയതിലക് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാച്ചുമതലയുണ്ടായിരുന്ന സിആർപിഎഫ് അംഗങ്ങൾ അനുമതി