Tag: Celebrity Travel

News Travel 1 Min Read

“എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ”; ഭർത്താവിനൊപ്പമുള്ള കസാക്കിസ്ഥാൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി

കോഴിക്കോട് : വിവാഹശേഷം ഭർത്താവിനൊപ്പമുള്ള ആദ്യ വിദേശയാത്രയുടെ മനോഹരമായ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി. കസാക്കിസ്ഥാനിൽ ചെലവഴിച്ച അഞ്ച് മനോഹര ദിനങ്ങളുടെ ഓർമ്മകളാണ് താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ​പുതിയ ഇടങ്ങൾ, രുചികരമായ ഭക്ഷണം, അവസാനിക്കാത്ത പൊട്ടിച്ചിരികൾ, എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു ഈ അഞ്ച് ദിവസങ്ങളെന്ന് റിമി കുറിച്ചു. ലോകം ചുറ്റിക്കാണാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ഓരോ ചെറിയ നിമിഷവും…