തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം കേവലം ഒരു സര്‍ക്കാര്‍ ബാധ്യതയല്ലെന്നും, അത് സമൂഹത്തിന്റെ ആകെ സംസ്കാരമായി വളര്‍ത്തിയെടുക്കണമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണുമായി (മുതിർന്ന പൗരന്മാരുടെ ക്ഷേമ വകുപ്പ്) സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 പ്രമുഖ സ്ഥാപനങ്ങൾ…
Sign in to your account