Tag: Bernard Arnault

Business News World 2 Min Read

ആഡംബര ആഭരണ ലോകത്തെ ഇതിഹാസം വിടവാങ്ങി; ബൾഗാരി മുൻ ചെയർമാൻ പൗലോ ബൾഗാരി അന്തരിച്ചു

​റോം: റോമിലെ ഒരു ചെറിയ വെള്ളി ആഭരണക്കടയെ ലോകപ്രശസ്ത ആഡംബര ബ്രാൻഡായ 'ബൾഗാരി' (Bvlgari) ആക്കി മാറ്റിയ പ്രമുഖ ഇറ്റാലിയൻ വ്യവസായിയും മുൻ ചെയർമാനുമായ പൗലോ ബൾഗാരി (89) അന്തരിച്ചു. ശനിയാഴ്ച കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. "നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ആഭരണ ശിൽപിയെയാണ് നഷ്ടമായത്" എന്ന് കുടുംബം അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. ​പാരമ്പര്യവും വളർച്ചയും ഗ്രീസിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ വെള്ളിപ്പണിക്കാരനായ മുത്തച്ഛൻ സൊട്ടീരിയോ ബൾഗാരി 1884-ൽ റോമിൽ സ്ഥാപിച്ച…