കൊച്ചി: പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'ഖലീഫ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ നടി മാളവിക ശർമയോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിക്കിടെ 'കേരളത്തിലെ ബീഫ് കഴിച്ചോ, ഇഷ്ടപ്പെട്ടോ' എന്നായിരുന്നു ഒരു റിപ്പോർട്ടറുടെ ചോദ്യം. ചോദ്യം കേട്ട് അല്പം അമ്പരന്നെങ്കിലും താൻ പൂർണമായും സസ്യാഹാരിയാണെന്നും അതിനാൽ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും മാളവിക ചിരിയോടെ മറുപടി നൽകി. മഹാരാഷ്ട്ര സ്വദേശിയായ മാളവിക ശർമയുടെ…
Sign in to your account