ഹരാരെ: ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ സിംബാബ്വെയെ രണ്ടാം ഏകദിനത്തിൽ 84 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2–0ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടി. മറുപടി ബാറ്റിംഗിൽ സിംബാബ്വെ 48.3 ഓവറിൽ 272 റൺസിന് ഓൾഔട്ടായി. ഹെഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ…
Sign in to your account