മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഭാര്യ അഞ്ജലി ടെണ്ടുൽക്കർ തന്റെ 59-ാം പിറന്നാൾ ആഘോഷിച്ചു. ഈ പ്രത്യേക വേളയിൽ അഞ്ജലിക്കായി സച്ചിൻ പങ്കുവെച്ച സ്നേഹനിർഭരമായ ജന്മദിന സന്ദേശം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സച്ചിൻ മനസ്സ് തൊടുന്ന കുറിപ്പ് പങ്കുവെച്ചത്. "നീ ഒപ്പമുള്ളതുകൊണ്ടാണ് വീടിന് എപ്പോഴും കൂടുതൽ അർത്ഥമുള്ളത്. ജന്മദിനാശംസകൾ, അഞ്ജലി!" - സച്ചിൻ കുറിച്ചു. 1995 മെയ് 24-നാണ് സച്ചിനും…
Sign in to your account