Tag: Anahat Singh

News Sports 1 Min Read

ചരിത്രം കുറിച്ച് അനാഹത് സിങ്; വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി

നയാഗ്ര-ഓൺ-ദി-ലേക്ക്, കാനഡ: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി ഇന്ത്യയുടെ കൗമാര താരം അനാഹത് സിങ്. ലോക ജൂനിയർ സ്ക്വാഷ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ് 18 കാരിയായ അനാഹത് സ്വന്തമാക്കിയത്.​കാനഡയിലെ ഒന്റാറിയോയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഈജിപ്റ്റിന്റെ രണ്ടാം സീഡ് താരം റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) കീഴടക്കിയാണ് ഒന്നാം സീഡായ അനാഹത് സ്വർണം അണിഞ്ഞത്. മത്സരത്തിന്റെ തുടക്കം