ന്യൂഡൽഹി: ആഗോള ടെക് ഭീമനായ എൻവിഡിയയുടെ (Nvidia) സിഇഒ ജെൻസൻ ഹുവാങ്ങുമായുള്ള അടുപ്പത്തിലൂടെയും ചൈനീസ് ചാരവൃത്തി ആരോപണങ്ങളിലൂടെയും ലോകശ്രദ്ധ നേടുന്നതിന് വർഷങ്ങൾക്ക് മുൻപേ, ചൈനയിലെ സാമ്പത്തിക മേഖലയിൽ ആലീസ് ഹുവാങ് (Alice Huang) ശക്തവും എന്നാൽ വിവാദപരവുമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു. 'ഫിനാൻഷ്യൽ ടൈംസ്' (Financial Times) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചൈനീസ് ഫിനാൻഷ്യർ കാങ് വെയ്യുമായി (Kang Wei) ഏകദേശം ഒരു ദശാബ്ദക്കാലം ആലീസ് അടുത്ത് പ്രവർത്തിച്ചിരുന്നു. ബിസിനസ്…
Sign in to your account