തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വികസന പദ്ധതികളുടെ കരാർ നൽകിയതിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന് വഴിവിട്ട രീതിയിൽ കരാർ നൽകാൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ എസ് നായർ വിജിലൻസിൽ പരാതി നൽകി. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി 'വൈബ്കോസിന്' കരാർ ആക്കുളം ടൂറിസ്റ്റ്…
തിരുവനന്തപുരം: വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇതോടെ ഇവരുടെ ജയിൽവാസം വരെ ഉറപ്പായിരിക്കുകയാണ്. വൈഷ്ണ സുരേഷിന്റെ വോട്ട് ഏകപക്ഷീയമായി വെട്ടിമാറ്റിയ വിഷയത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകിയിരുന്നു. വോട്ട് വെട്ടിമാറ്റിയ ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ വ്യക്തമാക്കിയുള്ള പരാതി തെരഞ്ഞെടുപ്പ്…
Sign in to your account