കൊച്ചി/വയനാട്: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ തിരച്ചിലിനിടെ, റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽനിന്ന് വൻ മദ്യശേഖരം എക്സൈസ് സംഘം പിടിച്ചെടുത്തു. വയനാട് മീനങ്ങാടി വാഴവറ്റയിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിലാണ് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കണ്ടെത്തിയത്. മെസി സന്ദർശനവുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനായി…
Sign in to your account