അൽ അമീറത്ത് (ഒമാൻ): ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ, പരാജയത്തിന്റെ വക്കിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഇന്ത്യൻ യുവനിര പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തകർത്ത് 2026 അണ്ടർ-19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റിന് 252 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ശേഷമാണ് അവസാന പന്തിൽ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനോടേറ്റ…
Sign in to your account