Tag: 2026 നോബൽ സമ്മാനം

News World 3 Min Read

“ധീരവും പുതുമ നിറഞ്ഞതുമായ സാഹിത്യസൃഷ്ടികൾ”; 2026 സാഹിത്യ നോബൽ പുരസ്കാരം ആൻ കാർസന്

ന്യുഡൽഹി: കനേഡിയൻ എഴുത്തുകാരിയും ക്ലാസിക്കൽ സാഹിത്യ പണ്ഡിതയുമായ ആൻ കാർസന് 2026ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം. “ധീരവും പുതുമ നിറഞ്ഞതുമായ സാഹിത്യസൃഷ്ടികൾ” നടത്തിയതിനാണ് കാർസനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. സ്റ്റോക്ക്ഹോമിൽ വ്യാഴാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ യുഎസ് ഡോളർ) ആണ് സമ്മാനത്തുക. പുരാതന ഗ്രീക്ക് സാഹിത്യ പാരമ്പര്യവുമായി കാർസൻ നടത്തുന്ന “കളിയോടെയുള്ള സംഭാഷണം സമകാലിക സാഹിത്യത്തിനായി പുതിയ രൂപങ്ങൾ…