Tag: സെക്രട്ടറിയേറ്റ് മാർച്ച്

Kerala Politics News 1 Min Read

ജനങ്ങൾക്ക് വേണ്ടിയല്ല , പിണറായിക്കും കുടുംബത്തിനും വേണ്ടി സി പി എമ്മിൻ്റെ സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളോ വികസന വിഷയങ്ങളോ ഉന്നയിച്ചല്ല, മറിച്ച് സാമ്പത്തിക അഴിമതിക്കേസിൽ ആരോപണവിധേയനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് സിപിഎം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതെന്ന വിമർശനം ശക്തമാകുന്നു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയിൽ നിന്ന് മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന കമ്പനി വഴി പിണറായി വിജയൻ നിയമവിരുദ്ധമായി മാസപ്പടി കൈപ്പറ്റിയെന്ന കേസ് വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്…