Tag: സീതകളി

News 1 Min Read

​കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നാളെ ‘സീതകളി’ അരങ്ങേറും

​കൊല്ലം: കേരളത്തിന്റെ തനത് നാടൻകലാരൂപങ്ങളിലൊന്നായ സീതകളി നവംബർ 7 ശനിയാഴ്ച വൈകിട്ട് 6.30ന് കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറുന്നു. കേരള ഫോക്‌ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക വകുപ്പിന്റെ സാംസ്കാരിക കാര്യ ഡയറക്ടറേറ്റിന്റെ ഏകോപനത്തിലാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ​രാമായണകഥയെ ആസ്പദമാക്കി രൂപംകൊണ്ട പരമ്പരാഗത നാടൻ കലാരൂപമാണ് കൊല്ലത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ വേരൂന്നിയ സീതകളി. പാട്ട്, നൃത്തം, അഭിനയാവിഷ്കാരം എന്നിവ മനോഹരമായി സമന്വയിപ്പിച്ചുകൊണ്ട് സീതയുടെ ജീവിതവും രാമായണത്തിലെ…