Tag: ശമ്പളം

Kerala Politics News 1 Min Read

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ഇത്തവണ ഈസ്റ്ററും പട്ടിണിയിൽ!

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ഈസ്റ്റർ ദിനങ്ങൾ കണ്ണീരുപ്പുള്ളതാകുന്നു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ അവധി ദിനങ്ങളും ട്രഷറിയിലെ കടുത്ത നിയന്ത്രണങ്ങളും കാരണം ശമ്പള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ ആറിന് ശേഷം മാത്രമേ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം കൈയ്യിൽ കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ​പ്രതിസന്ധി ഇങ്ങനെ: ​ഏപ്രിൽ ഒന്ന് ട്രഷറി അവധിയായതോടെ ശമ്പള വിതരണം മുടങ്ങി. തുടർന്ന് വരുന്ന ദിവസങ്ങളിലെ ക്രമം പരിശോധിച്ചാൽ

Kerala Politics News 1 Min Read

ഉമ്മൻ ചാണ്ടി അല്ല പിണറായി ! ജീവനക്കാർക്ക് ശമ്പളം ഇല്ലാത്ത ഈസ്റ്റർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ഈസ്റ്റർ ദുരിതപൂർണ്ണമാകുന്നു. ഏപ്രിൽ ആദ്യ വാരം തന്നെ ഈസ്റ്റർ എത്തിയെങ്കിലും ട്രഷറി നിയന്ത്രണങ്ങളും തുടർച്ചയായ അവധികളും കാരണം ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. ​തുടർച്ചയായ അവധികൾ വില്ലനായി ​ഏപ്രിൽ 1 ബുധനാഴ്ചയായ ഇന്ന് ബാങ്കുകളുടെയും ട്രഷറിയുടെയും വാർഷിക കണക്കെടുപ്പ് (Annual Closing) ആയതിനാൽ ശമ്പള വിതരണം നടന്നില്ല. തുടർന്നുള്ള ദിവസങ്ങളിലെ അവധി പട്ടിക ഇപ്രകാരമാണ്: ​ചുരുക്കത്തിൽ, 80 ശതമാനത്തോളം

Kerala Politics News 1 Min Read

മന്ത്രിയുടെ ശമ്പളവും കിട്ടുന്നുണ്ട്, ഒപ്പം എം.പി പെൻഷനും ! കെ.എൻ. ബാലഗോപാലാണ് താരം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സർക്കാരിന്റെ സാമ്പത്തിക അച്ചടക്ക പ്രസംഗങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വരുമാന കണക്കുകൾ ചർച്ചയാകുന്നു. സാധാരണക്കാർക്ക് ഒരു പെൻഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, മന്ത്രി സ്ഥാനത്തെ ശമ്പളത്തിനൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്ന മന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ​വിവാദത്തിന് ആധാരമായ കണ്ടെത്തലുകൾ ​2010 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാൽ, നിലവിൽ കേരളത്തിന്റെ ധനമന്ത്രി

Kerala Politics News 2 Min Read

ഖജനാവ് കാലി!ശമ്പളം നൽകാൻ നെട്ടോട്ടം; പെരുമാറ്റച്ചട്ടം വരും മുൻപേ വകുപ്പുകളുടെ ബാങ്ക് അക്കൗണ്ട് തൂത്തുവാരാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. വ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുമെന്ന ഭീതി നിലനിൽക്കെ, വിവിധ വകുപ്പുകളുടെ പക്കലുള്ള തുക പിടിച്ചെടുക്കാൻ സർക്കാർ അടിയന്തര നീക്കം തുടങ്ങി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ സാമ്പത്തിക ക്രമീകരണങ്ങളിൽ നിയന്ത്രണം വരുമെന്നിരിക്കെ, അതിനു മുൻപേ ഖജനാവിൽ പണമെത്തിക്കാനാണ് ഈ 'സർജിക്കൽ സ്ട്രൈക്ക്'. ​വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ

Kerala Politics News 1 Min Read

ബജറ്റ് സമ്മേളനത്തിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും; ശമ്പളത്തിൽ100 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനമായേക്കും. ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്. ​മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുൻപ് സർക്കാർ