ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി.ക്കും മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനും സുപ്രീംകോടതിയിൽ നിർണായക നിയമാശ്വാസം. ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലുള്ള വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഏഴുദിവസത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായി വിജയനും കുടുംബാംഗങ്ങൾക്കും അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് മുഖ്യ പ്രൊമോട്ടറായ സൊസൈറ്റിക്ക് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാർ നൽകിയതിൽ വൻ ക്രമക്കേട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തിയതോടെ എം.എൽ.എയ്ക്കെതിരെ വിശദമായ അന്വേഷണത്തിന് വഴിതെളിഞ്ഞു. സോഷ്യൽ മീഡിയയിൽ 'കണ്ണാടിപ്പാലം ബ്രോ' എന്ന പരിഹാസം നേരിടുന്ന എം.എൽ.എയ്ക്ക്, സ്വന്തം സർക്കാർ അധികാരത്തിലിരിക്കെ വിജിലൻസ് തന്നെ അന്വേഷണം പ്രഖ്യാപിച്ചത്…
Sign in to your account