തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ പുതിയ തിരുവനന്തപുരം മേഖലയുടെ ചുമതലയേൽക്കുന്ന ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെട്രോപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. സെക്രട്ടറിയേറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുത്തു. ബൈബിൾ പ്രഭാഷണങ്ങളിൽ അഗ്രഗണ്യനായ മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹത്തിന് സംഘാടകർ നൽകിയത് സവിശേഷമായ…
Sign in to your account