തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മുൻ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണ കേസിൽ അടുത്ത ആഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യും ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിന്റെ നിർണ്ണായക മൊഴിയാണ് കേസിൽ വഴിത്തിരിവായതും കടകംപള്ളിയെ പ്രതിക്കൂട്ടിലാക്കിയതും. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കടകംപള്ളിക്കും പങ്കുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. മണിച്ചൻ…
തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ആർ. രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം, തന്റെ വേറിട്ട പ്രവർത്തന ശൈലിയിലൂടെ ശ്രദ്ധേയനായി. എക്സൈസ് മന്ത്രിയായിരിക്കെ ഗാർഡുകളുടെ കാക്കി യൂണിഫോം ധരിച്ച് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തിയത് അന്ന് വലിയ വാർത്താ പ്രാധാന്യം…
Sign in to your account