തിരുവനന്തപുരം — സംസ്ഥാനത്ത് തകർത്തുപെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പരക്കെ നാശനഷ്ടം. ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻസ് സെന്ററുകളുടെ (DEOC) ഓഗസ്റ്റ് 02, രാവിലെ 07:30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ 6 പേർ മരണപ്പെടുകയും 9 പേരെ കാണാതാവുകയും ചെയ്തു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ജില്ലകളിലായി തുറന്ന 197 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,247 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ🏕️ ദുരിതാശ്വാസ ക്യാമ്പുകൾ: 197…
ഭോപ്പാൽ: ആരോഗ്യരംഗത്തെ വീഴ്ചകൾ എത്രത്തോളം ദാരുണമാകാം എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മധ്യപ്രദേശിൽ നിന്നൊരു വാർത്ത. കൃത്യസമയത്ത് ആംബുലൻസ് എത്താത്തതിനെത്തുടർന്ന് രോഗിയായ പിതാവിനെ ചെറിയൊരു ലോഡർ വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന യുവാവിന്റെയും, യാത്രാമധ്യേ പിതാവിന്റെ ജീവൻ രക്ഷിക്കാൻ മകൻ നടത്തിയ പോരാട്ടത്തിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. ദൗർഭാഗ്യവശാൽ, മകന്റെ കഠിനശ്രമങ്ങൾക്കിടയിലും ആ പിതാവ് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവം…
Sign in to your account