തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിലെ കരുത്തരായ രണ്ട് പേർ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞു. രാഷ്ട്രീയ സെക്രട്ടറിയായ പി. ശശിയും പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ്കുമാറുമാണ് ഒരേസമയം പടിയിറങ്ങിയത്. 2026 മാർച്ച് 17-നാണ് ഇരുവരും സ്ഥാനമൊഴിയുന്നതിനായി അപേക്ഷ നൽകിയത്. അന്നുതന്നെ പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. തിരക്കിട്ടുള്ള നീക്കം; അഭ്യൂഹങ്ങൾ ശക്തം സാധാരണഗതിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ദിവസം തദ്ദേശ മന്ത്രി എം.ബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ. ശശിധരൻ നായർ പങ്കുവെച്ച വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആണ് വിവാദം ക്ഷണിച്ച് വരുത്തിയത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതും, 5.91 ലക്ഷം അതിദരിദ്രരുണ്ടെന്ന് പറയുന്നതുമായ സ്ക്രീൻഷോട്ടാണ് അദ്ദേഹം സ്റ്റാറ്റസായി ഇട്ടത്. മന്ത്രി എം.ബി. രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, ഏതാനും മിനിട്ടുകൾക്കുള്ളിൽ…
Sign in to your account