തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന്…
Sign in to your account