Tag: പരസ്ത്രീ ബന്ധം

Crime News Tech World 2 Min Read

അമേരിക്കയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ടെക്കി; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!

വാഷിംഗ്ടൺ: പ്രണയപ്പകയും വഞ്ചനയും ഒടുവിൽ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച ഞെട്ടിക്കുന്ന വാർത്തയാണ് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത്. യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ബെല്ലെവ്യൂവിൽ (Bellevue) 27 കാരിയായ ഭാര്യ രാജിത സബ്ബിനേനിയെ (Raajitha Sabbineni) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അവിനാഷ് നാർനെ (Avinash Narne) ഒടുവിൽ പോലീസിന്റെ പിടിയിലായി. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2025…

Kerala Politics News 1 Min Read

പരസ്ത്രി ബന്ധം വിനയായി, ഗണേഷ് രാജി വയ്ക്കും !ഒന്നാം ഭാര്യയുടെ പരാതിയിലും രാജി , രണ്ടാം ഭാര്യയുടെ പരാതിയിലും രാജി

തിരുവനന്തപുരം: ആവർത്തിക്കുന്ന ചരിത്രത്തിന് മുന്നിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഒടുവിൽ പടിയിറക്കം. ആദ്യ ഭാര്യയുടെ പരാതിയിൽ മന്ത്രിസ്ഥാനം തെറിച്ച ഗണേഷിന്, ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളും തിരിച്ചടിയാവുകയാണ്. സ്വഭാവദൂഷ്യവും അധികാര ദുർവിനിയോഗവും വീണ്ടും ചർച്ചയായതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിയെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. ​ബലപ്രയോഗം, മൊബൈൽ കവർച്ച; മന്ത്രിമന്ദിരത്തിൽ നടന്നത് ഗുണ്ടാവിളയാട്ടം! ​സ്വവസതിയിൽ വെച്ച് മന്ത്രിയുടെ പരസ്ത്രീ…