കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനായി ബോർഡ് മുൻകൂറായി നൽകിയ രണ്ട് കോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ പിണറായി സർക്കാരും ദേവസ്വം മന്ത്രിയും കടുത്ത പ്രതിരോധത്തിലായി. സ്പോൺസർഷിപ്പ് പണം ഉപയോഗിച്ച് തുക തിരിച്ചടച്ചു എന്ന് നിയമസഭയിൽ മന്ത്രി വി.എൻ. വാസവൻ നൽകിയ മറുപടി ഇതോടെ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സഭയോട് അനാദരവ്; ഭക്തരോട് വഞ്ചന! കഴിഞ്ഞ മാസം 28-ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുന്നിൽ 'എല്ലാം…
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്. പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ്…
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും ധനനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യ. ഞെട്ടിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുനത് അസിസ്റ്റൻ്റ് എഡിറ്റർ കെ. പി. സായ് കിരൺ ആണ്. സായ് കിരണിൻ്റെ റിപ്പോർട്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന കേന്ദ്ര ഏജൻസികൾ ഈ റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ സമ്പന്നമായ…
Sign in to your account