Tag: ടോമിൻ തച്ചങ്കരി

Kerala Politics News 1 Min Read

വിരമിച്ചിട്ടും ‘സ്റ്റാർ’ മോഹം വിടാതെ തച്ചങ്കരി; സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര, മുൻ ഡിജിപിക്കെതിരെ അന്വേഷണം!

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയുടെ അടയാളങ്ങൾ കാറിൽ നിന്ന് നീക്കം ചെയ്യാത്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ നടപടി. സ്വന്തം കാറിൽ പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന നക്ഷത്രമുദ്ര പതിപ്പിച്ച് യാത്ര ചെയ്ത സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ഇങ്ങനെ​കോട്ടയം വിജിലൻസ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി ഹാജരാകാൻ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ നിയമലംഘനം പുറത്തായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന്റെ