തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ചായകുടിക്ക് മാത്രം പൊടിക്കുന്നത് ലക്ഷങ്ങൾ. ചീഫ് സെക്രട്ടറി എ. ജയതിലകും സംഘവും വെറും മൂന്ന് മാസം കൊണ്ട് ചായ കുടിച്ചു തീർത്തത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണക്കിലെ കളി ഇങ്ങനെ: സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ജയതിലകും മറ്റ് ഐ എ എസുകാരും ലഘു ഭക്ഷണം എത്തിച്ചിരുന്നത്. 2025 ഒക്ടോബർ, നവംബർ, ഡിസംബർ…
തിരുവനന്തപുരം: കേരള ചരിത്രത്തിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങളാണ് നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഉയർന്നിട്ടുള്ളതെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ തുറന്നടിച്ചു. ലൈംഗികാരോപണങ്ങൾ, അഴിമതി, മുട്ടിൽ മരംമുറി വിഷയങ്ങളിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ രംഗത്തെത്തിയത്. "ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറി ആയി വന്നത് എങ്ങനെ?" – സെൻകുമാർ ചോദിക്കുന്നു. ലൈംഗികാരോപണ പരാതികളും സുപ്രീം കോടതി വിധി ലംഘനവും 2023-ൽ തന്നെ ആരംഭിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടെയുള്ള…
Sign in to your account