Tag: എക്സാലോജിക് കേസ്

Kerala Politics News 4 Min Read

എക്സാലോജിക് കേസ്: പിണറായി വിജയനും കുടുംബത്തിനും സുപ്രീംകോടതിയിൽ ആശ്വാസം; വിജിലൻസ് അന്വേഷണം ഏഴുദിവസത്തേക്ക് സ്റ്റേ, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി.ക്കും മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനും സുപ്രീംകോടതിയിൽ നിർണായക നിയമാശ്വാസം. ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലുള്ള വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഏഴുദിവസത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായി വിജയനും കുടുംബാംഗങ്ങൾക്കും അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.…