Tag: മന്ത്രി സജി ചെറിയാൻ

Kerala Politics News 1 Min Read

സംസ്ഥാന ചലച്ചിത്ര അവാർഡ്: ‘ജൂറി അംഗങ്ങൾ പറഞ്ഞ വോയിസ് ക്ലിപ്പ് എടുത്തയച്ചു തരാം’: സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്ത്. മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വിനയൻ തൻ്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം. ​"ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു... ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?" എന്ന ചോദ്യത്തോടെയാണ്