Tag: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്

Kerala Politics News 2 Min Read

എല്ലാവരേയും “ശശി ” ആക്കി തരൂർ ! തദ്ദേശ പ്രചരണ രംഗത്ത് മായാവിയായി തരൂർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് മണ്ഡലത്തിൽ എത്തും. കോൺഗ്രസ് പ്രവർത്തകർ വെയിലത്ത് വിയർപ്പൊഴുക്കി വോട്ട് പിടിച്ച് ജയിപ്പിക്കും. പിന്നെ ഒറ്റ പോക്കാണ്! ജയിച്ച സ്ഥലത്ത് വീണ്ടുമെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. ഇത്രയും വായിക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ശശി തരൂരിന്റെ മുഖമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഒരുങ്ങുമ്പോഴും, കളത്തിലെങ്ങും ഇറങ്ങാതെ വിട്ടുനിൽക്കുകയാണ് തിരുവനന്തപുരം എം പി ശശി തരൂർ. 2024-ലെ ലോക്സഭാ

Kerala Politics News 1 Min Read

തലസ്ഥാനത്ത് കോൺഗ്രസ് പ്രകമ്പനം! ‘മുരളി-ശബരി’ കോംബോയിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

തിരുവനന്തപുരം: മനം നിറച്ച് മുരളി - ശബരി കോമ്പോ! തലസ്ഥാന നഗരിയിൽ അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുകയാണ് കോൺഗ്രസുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്. ​പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ തെരഞ്ഞെടുപ്പ് ചുമതല ആദ്യം നൽകിയത്. എന്നാൽ, തിരുവനന്തപുരം ചലിപ്പിക്കാൻ അതികായൻ തന്നെ വേണമെന്ന് ആവശ്യം ഉയർന്നതോടെ കോൺഗ്രസ് അതികായനെ തന്നെ ചുമതല ഏൽപ്പിച്ചു. ലീഡർ കെ. കരുണാകരൻ്റെ മകൻ കെ.

Kerala Politics News 1 Min Read

ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു 'വോട്ട് കടം വീട്ടൽ' സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​കെ.എസ്. ശബരിനാഥനോടുള്ള തന്റെ 'കടം' വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ്

Kerala Politics News 1 Min Read

ഗൗരീശപട്ടം പിടിക്കാൻ വനിത മണ്ഡലം പ്രസിഡൻ്റിനെ ഇറക്കി കോൺഗ്രസ്! സുമ വർഗീസ്സിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നാളെ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം. കുന്നുകുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സിറ്റിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റുമായ സുമ വർഗീസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള സുമ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ​ഗൗരീശപട്ടത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ സുമയുടെ പോസ്റ്ററുകളും കോൺഗ്രസിന്റെ

Kerala Politics News 1 Min Read

“ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട ! ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ” – വൈറലായി പോസ്റ്റർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണം തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു പ്രധാന പ്രചാരണ വിഷയമാക്കി ഉയർത്തിയിരിക്കുന്നു. തലസ്ഥാന നഗരിയിൽ ഇത് സംബന്ധിച്ച പോസ്റ്ററുകൾ സജീവമാവുകയാണ്. ​"ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട. ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ" എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നിറഞ്ഞു. ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണ് സി പി എം . ​ഭഗവാൻ്റെ മുതല് മോഷ്ടിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ

Kerala Politics News 1 Min Read

“ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി,” ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം മുതൽ സർക്കാർ വക സർവ്വത്ര മോഷണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാനം ഭരിക്കുന്നവർ കക്കുകയാണെന്നും, മന്ത്രിമാർ എല്ലാവരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ​"എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും," മുരളീധരൻ പറഞ്ഞു. വനംമന്ത്രി എ.കെ. ശശീന്ദ്രനെ പരിഹസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് ഏറെ ശ്രദ്ധേയം. "ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി

Kerala Politics News 1 Min Read

കെ. മുരളീധരൻ്റെ ജാഥ തിരുമലയിൽ നിന്ന്; ഞെട്ടി ബി.ജെ.പി കേന്ദ്രങ്ങൾ! കൗൺസിലറുടെ ആത്മഹത്യ ചർച്ചയാകുമോ?

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ ചൂടുപിടിക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിൻ്റെ ഭാഗമായി കെ. മുരളീധരൻ നയിക്കുന്ന വാഹന ജാഥ നാളെ തിരുമലയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷനിലെ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ ജാഥയുടെ തുടക്കം തന്നെ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​ബിജെപി കൗൺസിലറായിരുന്ന അനിലിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഥയ്ക്ക് തിരുമലയിൽ നിന്ന് തുടക്കമിടുന്നത്. അനിലിൻ്റെ ആത്മഹത്യയും അതിലേക്ക്

Kerala Politics News 1 Min Read

ഇളമുറക്കാരിയായി ടെക്കി വൈഷ്ണ: തിരുവനന്തപുരം കോർപ്പറേഷൻ പോരാട്ടത്തിൽ മുട്ടടയിൽ യുവ ടെക്കിയെ ഇറക്കി കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിത്വവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ യുവ ടെക്കിയായ വൈഷ്ണ സുരേഷാണ് മുട്ടട വാർഡിൽ നിന്ന് ജനവിധി തേടുന്നത്. നിലവിൽ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റാണ് വൈഷ്ണ. ​സി.പി.എം. സിറ്റിംഗ് സീറ്റായ മുട്ടട വാർഡിലാണ് വൈഷ്ണയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യുവാക്കൾക്കും വിദ്യാസമ്പന്നർക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായാണ് യുവ നേതാവായ വൈഷ്ണയെ നിർണ്ണായക വാർഡിൽ

Kerala Politics News 1 Min Read

കച്ചമുറുക്കി കോൺഗ്രസ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലക്ഷ്യം, കെ. മുരളീധരൻ്റെ ‘ഓപ്പറേഷൻ തലസ്ഥാനം’ നാളെ ആരംഭിക്കും!

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ നാളെ (ത മുതൽ കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഈ ജാഥയുടെ പ്രാഥമിക ലക്ഷ്യം. മുൻ കെ.പി.സി.സി. പ്രസിഡണ്ടും സീനിയർ കോൺഗ്രസ്

Kerala Politics News 1 Min Read

തിരുവനന്തപുരം കോർപറേഷനിൽ ‘ശബരീനാഥൻ മാജിക്’: കെ.എസ്.ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കും; തന്ത്രം മെനഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരീനാഥനെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണയായി. കവടിയാർ വാർഡിലാകും അദ്ദേഹം ജനവിധി തേടുക. കോർപ്പറേഷനിൽ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ തീരുമാനത്തെ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ​ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ കളത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപ്പറേഷനിൽ പൊതുസമ്മതരും ജനകീയരുമായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി