തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി അവസാനിക്കുന്നു കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. പ്ലാനിംഗ് ബോർഡിന്റെ 'പ്ലാൻ സ്പേസ്' രേഖകൾ…
Sign in to your account