kerala leader

Follow:
925 Articles
Kerala Politics News 1 Min Read

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ; അടുത്ത അറസ്റ്റ് ആരുടെ?

കൊച്ചി: സിപിഎമ്മിന് ഏറെ നിർണായകമായ ദിവസമാണ് ഇന്ന്. ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണപ്പാളി കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ

Kerala Politics News 1 Min Read

ശബരിമല: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കോൺഗ്രസ് നേതാക്കളുടെ ഫെയ്‌സ്‌ബുക്ക് ക്യാംപെയ്ൻ വൈറലാകുന്നു

തിരുവനന്തപുരം: (ഡിസംബർ 2, 2025): ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചു. ശ്രദ്ധാകേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് മാറാതിരിക്കാൻ ലക്ഷ്യമിട്ടുള്ള

Kerala Politics News 1 Min Read

ഭരണം വേണോ, മാങ്കൂട്ടം വേണോ? രണ്ടും കൂടെ നടക്കില്ല ! തീരുമാനിക്കേണ്ടത് കോൺഗ്രസ്

കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ 'മാങ്കൂട്ടം' മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു.

Kerala Politics News 1 Min Read

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ചീഫ് സെക്രട്ടറി: സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ നീക്കം !

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് മീതെയോ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്? തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ

Kerala Politics News 1 Min Read

മേയറും ഭർത്താവും പാവം! ഇരുവരെയും ഒഴിവാക്കി പിണറായി പോലിസിൻ്റെ കുറ്റപത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവുമായുള്ള തർക്കത്തെ തുടർന്നുണ്ടായ കേസിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെയും അവരുടെ ഭർത്താവും എം.എൽ.എയുമായ കെ.എം. സച്ചിൻദേവിൻ്റെയും പേരുകൾ കുറ്റപത്രത്തിൽ നിന്ന്

Kerala Politics News 2 Min Read

മാറ്റിയെഴുതാനായി ഒരു മലമുകൾ: ചന്ദ്രമണ്ഡലത്തെ ‘ഒറ്റ’ വോട്ടറുടെ അതിജീവന കഥയുമായി ടൈംസ് ഓഫ് ഇന്ത്യയിൽ സായി കിരൺ

കാന്തല്ലൂർ (ഇടുക്കി): "അദ്ദേഹം സ്വന്തം മണ്ണിൽ മരിക്കാൻ ആഗ്രഹിച്ചു," വിങ്ങിപ്പൊട്ടലോടെ ഇന്ദിര പറയുന്നു. 25 വർഷം മുൻപ് വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ചെങ്ങറ സമരഭൂമിയിൽ

Kerala Politics News 1 Min Read

Breaking News മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച്

Kerala Politics News 1 Min Read

കിഫ്ബി മസാലാ ബോണ്ട് കേസ്: 466 കോടിയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ ? ED റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ; ‘ചതിച്ചത് ഐസക്കും എബ്രഹാമും’

കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ

Kerala Politics News 1 Min Read

ക്ഷാമബത്തയും ശമ്പള പരിഷ്കരണവും അനുവദിക്കണം; സെറ്റോയുടെ വിചാരണ സദസ് ഇന്ന്, ഉദ്ഘാടനം കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (SETO) സംഘടിപ്പിക്കുന്ന 'വിചാരണ സദസ്സ്' ഇന്ന് (2025 ഡിസംബർ

Kerala Politics News 1 Min Read

തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ യു.ഡി.എഫിന്: ’55 സീറ്റ് നേടും, ബിജെപി മൂന്നാം സ്ഥാനത്ത്’ – കെ. മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് നേടുമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോർപ്പറേഷനിൽ യു.ഡി.എഫ് 55 സീറ്റുകൾ നേടി അധികാരത്തിലെത്തും.