kerala leader

Follow:
927 Articles
News Politics 1 Min Read

തമിഴ്നാട്ടിൽ പങ്കാളിത്ത പെൻഷൻ ചരിത്രമായി; സ്റ്റാലിന്റെ ‘അഷ്വേർഡ് പെൻഷൻ’ പദ്ധതിക്ക് ഔദ്യോഗിക ഉത്തരവായി

ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമായ പങ്കാളിത്ത പെൻഷൻ (CPS) പിൻവലിക്കലിന് പകരമായി

News Politics 1 Min Read

വോട്ടർ പട്ടിക പുതുക്കൽ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മമത ബാനർജി; ബംഗാളിൽ 77 മരണങ്ങളെന്ന് ആരോപണം

​കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision - SIR) പ്രക്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി

Kerala Politics News 1 Min Read

സർക്കാർ ഫണ്ട് തട്ടിപ്പ്: FIR വൈകിപ്പിച്ച് രക്ഷപ്പെടുത്തൽ! കർശന നടപടിക്ക് സർക്കുലർ ഇറക്കി ധനവകുപ്പ്

തിരുവനന്തപുരം: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കും സാമ്പത്തിക ക്രമക്കേട് നടത്തുന്നവർക്കുമെതിരെ നടപടികൾ കർശനമാക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിട്ടു. സർക്കാർ സ്വത്തോ പണമോ മോഷ്ടിക്കപ്പെടുകയോ ക്രമക്കേടിലൂടെ നഷ്ടപ്പെടുകയോ

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ 12 കനഗോലുമാരെ സ്ഥിരപ്പെടുത്തും! സെക്രട്ടറിയേറ്റിൽ നടക്കുന്നത് മിന്നൽ നീക്കങ്ങൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. സെക്രട്ടേറിയറ്റ്

Kerala Politics News 1 Min Read

​’നിരീക്ഷകരെ ആവശ്യമുണ്ട്, ക്യാപ്‌സൂൾ നിർബന്ധം’; സി.പി.എമ്മിനെ ട്രോളി പി.വി. അൻവർ

മലപ്പുറം: സി.പി.എം സഹയാത്രികരും ചാനൽ ചർച്ചകളിലെ ഇടതുപക്ഷ നിരീക്ഷകരും കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിൽ പരിഹാസവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. "നിരീക്ഷകരെ ആവശ്യമുണ്ട്" എന്ന തലക്കെട്ടോടെ

Cinema News 2 Min Read

സംഗീത വിസ്മയത്തിന് ഇന്ന് പിറന്നാൾ ! ജർമ്മനിയിലേക്ക് വരുന്നില്ലേ ? യേശുദാസിൻ്റെ മറുപടി

​കൊച്ചി: മലയാളികളുടെ പ്രിയ ഗായകന്‍ കെ.ജെ. യേശുദാസിന് ഇന്ന് ജന്മദിനം. 1940 ജനുവരി 10ന് ജനിച്ച ഗാനഗന്ധർവ്വൻ്റെ എൺപത്തിയാറാം പിറന്നാൾ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അദ്ദേഹത്തിന് ജന്മദിനാശംസകൾ

Kerala Politics News 2 Min Read

മൂക്കാതെ പഴുത്ത മന്ത്രി!ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം – റിയാസിൻ്റെ പ്രഖ്യാപനം നടന്നത് 50 പഞ്ചായത്തിൽ മാത്രം

തിരുവനന്തപുരം: ഒന്നാം തവണ എം.എൽ.എ ആയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഗണനയിൽ പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ലഭിച്ച മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്.

Kerala Politics News 1 Min Read

​ചാനൽ പോരാളികൾ പടിയിറങ്ങുന്നു; സി.പി.എമ്മിന് കനത്ത പ്രഹരം നൽകി റെജി ലൂക്കോസിന് പിന്നാലെ ഹസ്കറും മടങ്ങി: അടുത്തത് ആര്?

തിരുവനന്തപുരം: ഏത് പ്രതിസന്ധി ഘട്ടത്തിലും വാർത്താ ചാനലുകളിൽ പാർട്ടിയുടെ പ്രതിരോധ കോട്ടയായി നിന്നിരുന്ന നിരീക്ഷകർ ഒന്നൊന്നായി ഇടതുപക്ഷത്തോട് വിടപറയുന്നു. രണ്ട് ദിവസം മുൻപ് റെജി ലൂക്കോസ് ബി.ജെ.പിയിൽ

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷന്റെ പേരിൽ കേരളം കടം വാങ്ങിയത് 7721 കോടി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന

Kerala Politics News 2 Min Read

​ബജറ്റിലെ ‘മിച്ചവും’ ‘കമ്മിയും’: മാണി-പൂജാരി പോരും കരുണാകരന്റെ കൗശലവും; കേരള ബജറ്റ് ചരിത്രത്തിലെ ഒരു ഏട്

തിരുവനന്തപുരം: കേരളത്തിന്റെ ബജറ്റ് ചരിത്രത്തിലെ ഏറ്റവും രസകരവും ബുദ്ധിപരവുമായ ഒരു വാക്പയറ്റിന്റെ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. അന്നത്തെ സംസ്ഥാന ധനകാര്യ മന്ത്രി കെ.എം. മാണിയും കേന്ദ്ര ധനകാര്യ