kerala leader

Follow:
906 Articles
Kerala Politics News 1 Min Read

​മോദിയെ ‘മൈൻഡ്’ ചെയ്തില്ല; ശ്രീലേഖയെ താക്കീത് ചെയ്യും! ബിജെപിയിൽ കടുത്ത അമർഷം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വൻ വിജയമായെന്ന് ബിജെപി വിലയിരുത്തുമ്പോഴും, പാർട്ടി നേതൃത്വത്തിന് തലവേദനയായി മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പെരുമാറ്റം. സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെ

Kerala Politics News 1 Min Read

കലിപ്പ്, കട്ട കലിപ്പ് ! മോദിയെ മൈൻഡ് ചെയ്യാതെ ശ്രീലേഖ

തിരുവനന്തപുരം: ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ പോലും തന്റെ അതൃപ്തി

National News 1 Min Read

ഫ്ലാറ്റ് സമുച്ചയത്തിൽ കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ലോണി കൽഭോർ (Loni Kalbhor) പ്രദേശത്തെ ജോയ് നെസ്റ്റ് സൊസൈറ്റിയിലാണ് നാടിനെ നടുക്കിയ

Kerala Politics News 2 Min Read

അച്ഛൻ വേലി ചാടിയാൽ മകൻ മതിൽ ചാടും! ഗണേഷിന്റെയും പിള്ളയുടെയും ലീലാവിലാസങ്ങൾ സിബിഐ റിപ്പോർട്ടിലും നമ്പാടന്റെ ആത്മകഥയിലും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ പീഡനക്കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു.

Kerala Politics News 1 Min Read

” ദ ഹിന്ദു ” വിന് റിയാസ് വക 2 കോടി!

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന 'ഇൻക്ലൂസീവ് ആൻഡ് ആക്സസിബിൾ ടൂറിസം' (Inclusive and Accessible Tourism) പദ്ധതിക്ക് കരുത്തുപകരാൻ

Kerala Politics News 1 Min Read

കനഗോലുവിന് പകരം സി.പി.എമ്മിന്റെ ‘കിണർ ഗോലു’!

തിരുവനന്തപുരം: കേരളം നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന 'മാന്ത്രികരെ' ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസിനായി വിജയതന്ത്രങ്ങൾ ഒരുക്കാൻ സുനിൽ കനഗോലു എത്തുമ്പോൾ,

Kerala Politics News 1 Min Read

വട്ടിയൂർക്കാവിൽ വെള്ളാപ്പള്ളി-സുകുമാരൻ നായർ ഐക്യത്തിൽ വി.കെ. പ്രശാന്തിന് പ്രതീക്ഷ; കഴക്കൂട്ടം മോഹം ഉപേക്ഷിച്ചു?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം വീണ്ടും രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകുന്നു. മണ്ഡലത്തിലെ നിലവിലെ എം.എൽ.എ വി.കെ. പ്രശാന്ത് ഇത്തവണ സമുദായ നേതാക്കളുടെ പിന്തുണയിൽ വലിയ

News 1 Min Read

സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇനി വന്ദേ ഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യാം; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിഐപികളുടെ യാത്രകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ധനകാര്യ വകുപ്പ്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ് തുടങ്ങി ഉന്നത

Kerala Politics News 1 Min Read

മെഡിസെപ്പ് ദുരിതം തുടരും; ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറക്കാൻ സർക്കാർ ശ്രമം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും,

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് ‘ഉപകാരസ്മരണ’; ഓംബുഡ്സ്മാൻ നിയമനത്തിനെതിരെ ആർ.എസ്. ശശികുമാർ ഗവർണർക്ക് പരാതി നൽകുന്നു!

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വഴിവിട്ട നിയമന നീക്കങ്ങൾക്കെതിരെ വീണ്ടും നിയമപോരാട്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള