kerala leader

Follow:
906 Articles
Kerala Politics News 1 Min Read

പിണറായിയുടെ കഥ കഴിഞ്ഞു! ഇനി വേണ്ടത് ” ചാടി കളിക്കുന്ന കൊച്ചുരാമനെ ” – നടേശൻ മുതലാളിയും സുകുമാരൻ നായരും ലക്ഷ്യം വയ്ക്കുന്നത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ യുഗം അവസാനത്തോടടുക്കുന്നു എന്ന തിരിച്ചറിവ് സമുദായ നേതാക്കളെ അസ്വസ്ഥരാക്കുന്നു. അഴിമതിയും ധൂർത്തും ഭരണവിരുദ്ധ വികാരവും പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കിയതോടെ,

News Sports 1 Min Read

വീണ്ടും സാംബ താളം! നെയ്മർ തിരിച്ചെത്തുന്നു; ലോകകപ്പിന് മുൻപ് പടയൊരുക്കം

ബ്രസീൽ: ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും മൈതാനത്തിറങ്ങാൻ ഒരുങ്ങുന്നു. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, ഫെബ്രുവരി ആദ്യ വാരത്തോടെ

National News 1 Min Read

മണാലിയിൽ ‘മരവിപ്പിക്കുന്ന’ തിരക്ക്; 8 കിലോമീറ്റർ നീളുന്ന ക്യൂ, ഹോട്ടലുകൾ ഹൗസ് ഫുൾ; വിനോദസഞ്ചാരികൾ പെരുവഴിയിൽ!

ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് ഒഴുകിയെത്തിയ സഞ്ചാരികൾ കുടുങ്ങിയത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ. മണാലിയിലേക്കുള്ള പാതയിൽ ഏകദേശം 8 കിലോമീറ്ററിലധികം ദൂരത്തിലാണ് വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാകുന്നത്. കടുത്ത

National News 1 Min Read

പണമില്ല,ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് സൈക്കിൾ റിക്ഷയിൽ ! താണ്ടിയത് 600 Km

ഭുവനേശ്വർ: പ്രണയത്തിന് അതിരുകളില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഒഡിഷയിലെ ബൗധ് (Baudh) ജില്ലയിൽ നിന്നുള്ള എഴുപതുകാരനായ ബിംബാധർ കൻഹർ എന്ന വയോധികനാണ് തന്റെ പ്രിയതമയ്ക്ക് വേണ്ടി അസാധ്യമായത് സാധ്യമാക്കിയത്.

Crime News 1 Min Read

‘ഞാൻ 19 പേരെ കൊന്നു!’; റഷ്യൻ യുവാവിന്റെ വെളിപ്പെടുത്തലിൽ നടുങ്ങി ഗോവ

പനാജി: ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ നടുക്കിയ റഷ്യൻ പൗരന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ഗോവ പോലീസ്. താൻ 19 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന വിദേശി യുവാവിന്റെ അവകാശവാദം തള്ളിയ പോലീസ്,

Kerala Politics News 1 Min Read

Breaking News പെൻഷൻ പ്രായം 60 ആക്കും! ഫയൽ ബാലഗോപാലിൻ്റെ മുന്നിൽ; മന്ത്രിസഭ യോഗത്തിൽ വച്ച് പാസാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ്

Kerala Politics News 1 Min Read

അന്ന് കിണറ്റിലിറക്കിയത് ഞാൻ, പച്ചപ്പൊട്ടനായത് കൊണ്ട് ഇറങ്ങി!’; നികേഷ് കുമാറിനെ പരിഹസിച്ച് കെ.എം ഷാജി

കണ്ണൂർ: 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ വോട്ട് ചോദിക്കുന്നതിനിടെ കിണറ്റിലിറങ്ങിയ സംഭവം.

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസ ചെലവുകൾ രഹസ്യം! ഉത്തരവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൻ്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ കർശന നീക്കം. ചികിൽസ റീഇംബേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ

Crime News 1 Min Read

അമേരിക്കയിൽ മലയാളി കുടുംബത്തിന് നേരെ വെടിവെപ്പ്: യുവതിയടക്കം നാല് പേർ കൊല്ലപ്പെട്ടു; വെടിവെച്ചത് ഭർത്താവ്

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജയായ യുവതിയും മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു. ജോർജിയയിലെ ഫോർസിത്ത് കൗണ്ടിയിൽ താമസിക്കുന്ന മലയാളി കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ

News World 1 Min Read

പടയൊരുക്കവുമായി അമേരിക്ക; ‘പൂർണ്ണ യുദ്ധ’മെന്ന് ഇറാൻ – പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ നീക്കത്തെയും വലിയ യുദ്ധത്തിനുള്ള പ്രഖ്യാപനമായി