kerala leader

Follow:
1163 Articles
Cinema News 1 Min Read

രണ്ടു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഹൻസിക; ഔദ്യോഗികമായി വിവാഹമോചനം നേടി താരം

മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരം ഹൻസിക മോട്‌വാനിയും വ്യവസായി സൊഹൈൽ ഖതുരിയയും ഔദ്യോഗികമായി വേർപിരിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുംബൈ ബാന്ദ്ര

National News Politics 2 Min Read

ഓം ബിർളക്കെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളി; ലോക്സഭയിൽ അമിത് ഷാ – രാഹുൽ ഗാന്ധി വാക്പോര് | Om Birla No-Confidence Motion

ന്യൂഡൽഹി: പ്രതീക്ഷിച്ചത് പോലെ തന്നെ, ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. എന്നാൽ പ്രമേയത്തിന്മേലുള്ള ചർച്ചകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി

Kerala Politics News 2 Min Read

ഖജനാവ് കാലി! ട്രഷറിയിൽ ബില്ലുകൾ മാറാൻ ‘ഗൂഗിൾ ഷീറ്റ്’ നിയന്ത്രണം; വാട്സ്ആപ്പ് വഴി രഹസ്യ നിർദ്ദേശവുമായി ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ്

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ / ഡി.ആർ കുടിശിക: തുടർ ഉത്തരവ് ഇറക്കേണ്ടെന്ന് ബാലഗോപാൽ; ഇത് ചതി!

​തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച

News World 1 Min Read

മുന്നറിയിപ്പ്! 1300 പൗണ്ട് ഭാരമുള്ള നാസ ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നു; അപകടസാധ്യത എത്രത്തോളം?

വാഷിംഗ്ടൺ: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു 'അതിഥി' എത്തുന്നു, പക്ഷേ ഇതൊരു ശുഭവാർത്തയല്ല. വിക്ഷേപിച്ച് വർഷങ്ങൾക്ക് ശേഷം കാലാവധി പൂർത്തിയാക്കിയ നാസയുടെ (NASA) ഭീമൻ ഉപഗ്രഹം നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക്

News World 1 Min Read

മിഡിൽ ഈസ്റ്റ് കത്തുന്നു: ഇറാനിൽ ഇസ്രായേൽ-അമേരിക്ക സംയുക്ത വ്യോമാക്രമണം; വെടിനിർത്തൽ സാധ്യത തള്ളി ടെഹ്‌റാൻ!

ടെൽ അവീവ്/ടെഹ്‌റാൻ: മിഡിൽ ഈസ്റ്റ് മേഖലയെ വിറപ്പിച്ചു കൊണ്ട് യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും

News World 1 Min Read

ലണ്ടൻ വെംബ്ലിയിൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ആസൂത്രിത ആക്രമണം; കടകളും റെസ്റ്റോറന്റുകളും തകർത്തു

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ഇന്ത്യൻ കേന്ദ്രമായ വടക്കുപടിഞ്ഞാറൻ ലണ്ടനിലെ വെംബ്ലിയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം. ആസൂത്രിതമായ രീതിയിൽ നടന്ന ആക്രമണത്തിൽ നിരവധി

Business News 1 Min Read

യുദ്ധം മുറുകുന്നു; ഗ്യാസ് കിട്ടാൻ പാടുപെടും! ഇന്ത്യയിൽ ഇന്ധന വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ ഇന്ത്യയിലെ ഇന്ധന വിപണിയെയും ബാധിച്ചേക്കും. ഗ്യാസ് ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് കർശനമായ

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ‘പിരിയൽ’; കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് വിവാഹമോചനത്തിലേക്ക്!

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രമുഖ നേതാവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും കണക്കിലെടുത്ത് അതീവ രഹസ്യമായാണ് ഈ നീക്കങ്ങൾ

Business News 1 Min Read

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയിൽ

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എൽബേഴ്സ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ പ്രവർത്തനങ്ങളുടെ താൽക്കാലിക