kerala leader

Follow:
1163 Articles
Kerala Politics News 1 Min Read

പിണറായി മന്ത്രിസഭയല്ല, ഇത് ‘എബ്രഹാം മന്ത്രിസഭ’; ഉഷ ടൈറ്റസിന് വീണ്ടും നീട്ടി നൽകിയതിൽ ഐഎഎസ് വൃത്തങ്ങളിൽ അമർഷം!

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങളേക്കാൾ കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ഉഷ ടൈറ്റസിന് അസാപ്പ്

Kerala Politics News 0 Min Read

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ അമൂല്യമായ സ്വർണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചരിത്രമുറങ്ങുന്ന കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന പുരാതനവും അമൂല്യവുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

Kerala Politics News 1 Min Read

Breaking News പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്: ഭക്ഷണത്തിന് മാത്രം 23.27 ലക്ഷം! ട്രഷറി നിയന്ത്രണത്തിലും ഇളവ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി നടത്തിയ ഇഫ്താർ വിരുന്നിന്റെ ചെലവ് കണക്കുകൾ പുറത്ത്. ഫെബ്രുവരി 23-ന് നിയമസഭയിലെ ശങ്കരനാരായണൻ

News 1 Min Read

പ്രവാസത്തിന്റെ വേരുകൾ തേടി ഒരു വൈകാരിക യാത്ര; രമേശ് ചെന്നിത്തലയുടെ ‘നിയോഗം’ ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിരക്കുപിടിച്ച വഴികളിൽ നിന്നും സാഹിത്യത്തിന്റെ സർഗ്ഗാത്മക ലോകത്തേക്ക് ചുവടുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പ്രഥമ നോവലായ 'നിയോഗം' പ്രവാസത്തിന്റെ ആഴമേറിയ

National News Politics 1 Min Read

ആസാം നിയമസഭാ തിരഞ്ഞെടുപ്പ് 2026: കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി | Assam Election Congress Candidates List

ന്യൂഡൽഹി: 2026-ലെ ആസാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) പുറത്തിറക്കി. 23 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി

News Politics World 1 Min Read

​വൈദ്യുതിയും ഭക്ഷണവുമില്ല; ക്യൂബയിൽ ജനങ്ങൾ ആയുധമെടുക്കുന്നു! കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് തകർത്തു; രാജ്യം കത്തുന്നു

ഹവാന: പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമർത്തലുകൾക്കും പട്ടിണിക്കുമൊടുവിൽ ക്യൂബൻ ജനത തെരുവിലിറങ്ങുന്നു. രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുമ്പോൾ, ഭരണകൂടത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് സാധാരണക്കാർ. വടക്കൻ ക്യൂബയിലെ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ്

Kerala Politics News 1 Min Read

പാലക്കാട് GST എൻഫോഴ്‌സ്‌മെന്റിൽ ‘സർജിക്കൽ സ്ട്രൈക്ക്’: കൈക്കൂലി കേസിന് പിന്നാലെ 15 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

​തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി (KSGST) വകുപ്പിനെ പിടിച്ചുലച്ച കൈക്കൂലി വിവാദത്തിന് പിന്നാലെ പാലക്കാട് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ വൻ അഴിച്ചുപണി. ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി

News Sports 1 Min Read

​”അവൻ ഭാഗ്യത്തിന്റെ പുറത്താണ് കളിക്കുന്നത്”; ഐപിഎല്ലിന് മുൻപ് വൈഭവ് സൂര്യവംശിക്കെതിരെ റോബിൻ ഉത്തപ്പയുടെ ‘മുന്നറിയിപ്പ്’

മുംബൈ: ഐപിഎൽ 2026-ന് മാർച്ച് 28-ന് തിരിതെളിയാനിരിക്കെ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയിലേക്കാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച

News World 1 Min Read

24 മണിക്കൂറിനിടെ ദുബായിൽ വീണ്ടും ആക്രമണം; ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് വർഷം

ദുബായ്/ബാഗ്ദാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് വീണ്ടും ആക്രമണങ്ങൾ. സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ദുബായിൽ 24 മണിക്കൂറിനിടെ രണ്ടാമതും ആക്രമണം റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ