Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; വൻ സുരക്ഷാ വീഴ്ച, ഉദ്യോഗസ്ഥന് സസ്പെൻഷൻ

യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; വൻ സുരക്ഷാ വീഴ്ച, ഉദ്യോഗസ്ഥന് സസ്പെൻഷൻ

kerala leader By kerala leader December 22, 2025 0 Min Read
Share

​ഗൊരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പശു പാഞ്ഞടുത്തു. ഗൊരഖ്പുരിലെ ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായി പശു എത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

​മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പശുവിനെ മാറ്റിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുനിസിപ്പൽ സൂപ്പർവൈസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അതീവ സുരക്ഷാ മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കൾ എത്തിയത് ഗൗരവകരമായ കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

TAGGED: Cow incident Yogi Adityanath, Gorakhnath Overbridge incident, Gorakhpur news, Kerala leader, Security breach UP CM, Uttar Pradesh news in Malayalam, Yogi Adityanath, ഗൊരഖ്പുർ വാർത്തകൾ, പശു പാഞ്ഞടുത്തു, യോഗി ആദിത്യനാഥ്, സുരക്ഷാ വീഴ്ച
kerala leader December 22, 2025 December 22, 2025
Share This Article
Facebook Twitter Copy Link Print
Previous Article 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി
Next Article വർഷം കൂട്ടി നോക്കാൻ പോലും അറിയാത്ത മണ്ടനോ ബാലഗോപാൽ ? 3 വർഷത്തെ മെഡിസെപ്പ് ബാലഗോപാലിൻ്റെ ഉത്തരവിൽ 2 വർഷം ; ജ്യോതിലാലിനും പിഴച്ചു

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?