Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മാങ്കൂട്ടം രക്ഷകൻ ! കടകംപള്ളിക്ക് “താൽക്കാലിക ” ആശ്വാസം

മാങ്കൂട്ടം രക്ഷകൻ ! കടകംപള്ളിക്ക് “താൽക്കാലിക ” ആശ്വാസം

kerala leader By kerala leader November 28, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് താൽക്കാലിക മോചനം. അതിജീവിത മുഖ്യമന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതോടെ മാധ്യമശ്രദ്ധ ശബരിമല കൊള്ളയിൽ നിന്ന് മാങ്കൂട്ടത്തിലേക്കും അദ്ദേഹത്തിനെതിരെയുള്ള FIR-ലേക്കും തിരിഞ്ഞു.

- Advertisement -
Ad imageAd image

​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം ശബരിമലയിലെ സ്വർണക്കൊള്ളയായിരുന്നു. വാസുവിനും പത്മകുമാറിനും പിന്നാലെ തന്ത്രിയിലേക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും അറസ്റ്റ് നീളുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി വരുന്നതിന് മുൻപുള്ള മാധ്യമവാർത്തകൾ.

​ഇതോടെ, പ്രചാരണരംഗത്ത് കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്കയിലായിരുന്ന ഇടതുമുന്നണിക്ക് മാങ്കൂട്ടത്തിനെതിരായ വാർത്തകൾ ആശ്വാസമായി. അറസ്റ്റ് ഭയന്ന് രാഹുൽ മാങ്കൂട്ടം ഒളിവിൽ പോയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മാങ്കൂട്ടത്തിനെതിരായ FIR ആണ് ഇന്ന് മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതോടെ ശബരിമല കൊള്ള വാർത്തകൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടം രക്ഷകനായി എന്ന ആശ്വാസത്തിലാണ് നിലവിൽ കടകംപള്ളിയും സംഘവും.

- Advertisement -
Ad imageAd image
TAGGED: kadakampally surendran, Kerala leader, Rahul Mankootam FIR, Sabarimala gold scam, കടകംപള്ളി സുരേന്ദ്രൻ, കേരള രാഷ്ട്രീയം, തദ്ദേശ തിരഞ്ഞെടുപ്പ്, രാഹുൽ മാങ്കൂട്ടം, ശബരിമല സ്വർണക്കൊള്ള
kerala leader November 28, 2025 November 28, 2025
Share This Article
Facebook Twitter Copy Link Print
Previous Article വീണാ ജോർജ്ജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അഡ്വ. ബിപിൻ മാമ്മൻ; സിപിഎം-ബിജെപി സംയുക്ത സ്ഥാനാർത്ഥിക്കെതിരായ പീഡന പരാതിയിൽ മൗനം പാലിച്ചെന്ന് വിമർശനം
Next Article ചെന്നിത്തല എഴുത്തുകാരനാകുന്നു! ✍️ ‘ന്യൂ ഇയർ സമ്മാനം’ ഒരു അമേരിക്കൻ-ഇന്ത്യൻ നോവൽ; ജനുവരിയിൽ പ്രസിദ്ധീകരിക്കും

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?