Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

kerala leader By kerala leader March 21, 2026 1 Min Read
Share
ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും ഒയിസ്ക ഇന്‍റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ ഒയിസ്ക ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കുന്നു. നടൻ ദേവ്‌രാജ്, ബാലു. എസ്, ഫിലിപ്പ് കെ. ആന്‍റണി, ഡോ. സുബിൻ വാഴയിൽ, വൈഷ്ണവി, അനീദ, വിനയൻ, മെഹ്റു സൂസൻ എബ്രഹാം, സുരേഷ് കുമാർ, മുരളി രാജ തുടങ്ങിയവർ സമീപം.

കോഴിക്കോട്: ജ​പ്പാ​നി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനുമായി പോ​കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ ജപ്പാനിലേക്ക് അയച്ച ജെഎൽഎ ഇത്തവണയും സ്കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഒയിസ്ക യൂത്ത് സെന്‍ററിൽ ഒരുക്കിയ ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു.

കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎൽഎ അടുത്ത വർഷം അഞ്ഞൂറു പേരെ ജപ്പാനിലേക്ക് അയയ്ക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്കാദമി എംഡി ഡോ. സുബിൻ വാഴയിൽ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ചു ജാപ്പനീസ് പ്രസംഗ മത്സരം, ചോപ്സ്റ്റിക് പരിശീലനം തുടങ്ങിയ പരിപാടികളും നടന്നു.

ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു മുഖ്യാതിഥിയായിരുന്നു. നടൻ ദേവ്‌രാജ് വിശിഷ്ടാതിഥിയായിരുന്നു. സുരേഷ് കുമാർ, ജോർജ്. കെ, വിനയൻ, മെഹ്റു സൂസൻ എബ്രഹാം, ബാലു. എസ്, ഫിലിപ്പ് കെ. ആന്‍റണി, മുരളി രാജ, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ

Loading

TAGGED: Japan Education, Japan Student Visa, Japanese Language Academy, JLA Kozhikode, Kochi to Japan, OISCA International, Scholarships for Japan, Study in Japan from Kerala, Subin Vazhayil, Work in Japan for Indians
kerala leader March 21, 2026 March 21, 2026
Share This Article
Facebook Twitter Copy Link Print
Previous Article തന്ത്രങ്ങൾ എല്ലാം പാളി ! ഇനി ജ്യോതിഷ PR ; പിണറായിക്ക് 3 വർഷം ഗജ കേസരി യോഗം ! ആവനാഴിയിലെ അവസാന അമ്പുമായി കിണർ ഗോലു

Recent Posts

  • ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം
  • തന്ത്രങ്ങൾ എല്ലാം പാളി ! ഇനി ജ്യോതിഷ PR ; പിണറായിക്ക് 3 വർഷം ഗജ കേസരി യോഗം ! ആവനാഴിയിലെ അവസാന അമ്പുമായി കിണർ ഗോലു
  • സല്യൂട്ട് അടിക്കേണ്ടി വരുമോ? അന്ന് തോമസിനെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ഞെട്ടലിൽ; മധുര പ്രതികാരത്തിന് ഒരുങ്ങി ആലപ്പുഴക്കാർ
  • സഭകളുടെ വിദേശ ഫണ്ട് പൂട്ടാൻ കേന്ദ്രം; ആസ്തികൾ കണ്ടുകെട്ടും! ക്രൈസ്തവ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്
  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

You Might Also Like

തന്ത്രങ്ങൾ എല്ലാം പാളി ! ഇനി ജ്യോതിഷ PR ; പിണറായിക്ക് 3 വർഷം ഗജ കേസരി യോഗം ! ആവനാഴിയിലെ അവസാന അമ്പുമായി കിണർ ഗോലു

Kerala Politics News

സല്യൂട്ട് അടിക്കേണ്ടി വരുമോ? അന്ന് തോമസിനെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ഞെട്ടലിൽ; മധുര പ്രതികാരത്തിന് ഒരുങ്ങി ആലപ്പുഴക്കാർ

Kerala Politics News

സഭകളുടെ വിദേശ ഫണ്ട് പൂട്ടാൻ കേന്ദ്രം; ആസ്തികൾ കണ്ടുകെട്ടും! ക്രൈസ്തവ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്

National News Politics

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?