Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പണിമുടക്കിയാൽ ‘പണി’ കിട്ടും; സംസ്ഥാനത്ത് ഡയസ് നോൺ, ശമ്പളം പിടിക്കാൻ സർക്കാർ ഉത്തരവ്!

പണിമുടക്കിയാൽ ‘പണി’ കിട്ടും; സംസ്ഥാനത്ത് ഡയസ് നോൺ, ശമ്പളം പിടിക്കാൻ സർക്കാർ ഉത്തരവ്!

kerala leader By kerala leader February 12, 2026 1 Min Read
Share

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഒരു വിഭാഗം സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഫെബ്രുവരി 12-ന് പണിമുടക്കുന്നവർക്ക് ‘ഡയസ് നോൺ’ (Dies-non) ബാധകമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ ആ ദിവസത്തെ ശമ്പളം വരാനിരിക്കുന്ന മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കും.

ഉത്തരവിലെ പ്രധാന നിബന്ധനകൾ ഇവയാണ്:

  • ​അവധിക്ക് വിലക്ക്: പണിമുടക്ക് ദിവസം യാതൊരുവിധ സാധാരണ അവധികളും അനുവദിക്കില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങൾ (സ്വന്തം അസുഖം, അടുത്ത ബന്ധുക്കളുടെ അസുഖം, പരീക്ഷകൾ, പ്രസവാവധി) നേരിടുന്നവർക്ക് മതിയായ രേഖകൾ ഹാജരാക്കിയാൽ ഇളവ് ലഭിക്കും.
  • ​ശമ്പളം നഷ്ടമാകും: ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അന്നത്തെ വേതനം അടുത്ത മാസത്തെ ശമ്പള ബില്ലിൽ നിന്ന് കുറവ് ചെയ്യും.
  • ​അക്രമം തടയും: സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തുന്നവർക്കെതിരെയും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും കേസെടുത്ത് കർശന നിയമനടപടി സ്വീകരിക്കും.
  • ​യാത്രാ സൗകര്യം: ജീവനക്കാർക്ക് ഓഫീസുകളിലെത്താൻ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യത്തിന് ബസ് സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
  • ​സുരക്ഷാ ക്രമീകരണങ്ങൾ: ഓഫിസുകളിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ ജില്ലാ കളക്ടർമാർക്കും പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി.

​പണിമുടക്ക് ദിവസം സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

Loading

TAGGED: Dies-non, General Administration Department, Government Employees Strike, Kerala Government, Kerala leader, KSR Rule 14A, National Strike, Salary Cut, ദേശിയ പണിമുടക്ക്
kerala leader February 12, 2026 February 12, 2026
Share This Article
Facebook Twitter Copy Link Print
Previous Article സഭാപുത്രിയുടെ ‘വിഴിഞ്ഞം വിരുന്ന്’; ഇടഞ്ഞു നിൽക്കുന്ന വൈദികരെ അനുനയിപ്പിക്കാൻ മന്ത്രി വീണയുടെ പി.ആർ തന്ത്രം!
Next Article പിണറായി 3.0 സംഭവിച്ചില്ലെങ്കിൽ നഷ്ടം ആർക്ക്? Chest No.1 കെ.എം. എബ്രഹാം ! കസേര, ശമ്പളം നഷ്ടപ്പെടും ഒപ്പം ജയിൽ വാസ യോഗവും

Recent Posts

  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

You Might Also Like

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News
Welcome Back!

Sign in to your account

Lost your password?