Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ഡോ. കെ.പി മാലതിയുടെ “ഋതം വദിഷ്യാമി ” പുസ്തക പ്രകാശനം ഫെബ്രുവരി 8 ന് ; വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

​ഡോ. കെ.പി മാലതിയുടെ “ഋതം വദിഷ്യാമി ” പുസ്തക പ്രകാശനം ഫെബ്രുവരി 8 ന് ; വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

kerala leader By kerala leader February 5, 2026 1 Min Read
Share

പയ്യന്നൂർ: പയ്യന്നൂർ കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. കെ.പി. മാലതി രചിച്ച ‘ഋതം വദിഷ്യാമി’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഫെബ്രുവരി 8-ന് ഞായറാഴ്ച നടക്കും. സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ (ശാന്തിഗ്രാം, അന്നൂർ) ആഭിമുഖ്യത്തിൽ അന്നൂർ കേളപ്പജി സ്മാരക വില്ലേജ് ഹാളിൽ വെച്ച് വൈകുന്നേരം 4:30-നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

​പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. ചടങ്ങിൽ എൻ. പ്രശാന്ത് IAS പുസ്തകം ഏറ്റുവാങ്ങും. ഡോ. എം.കെ. മുനീർ എം.എൽ.എ പുസ്തക പരിചയം നടത്തും.

​കെ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സി.വി. വിനോദ് കുമാർ സ്വാഗതം ആശംസിക്കും. അമ്മ (AMMA) വൈസ് പ്രസിഡന്റ് ജയൻ ചേർത്തല ചടങ്ങിൽ ആശംസകൾ നേരും. പുസ്തക രചനയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ ഡോ. കെ.പി. മാലതി ചടങ്ങിൽ പങ്കുവെക്കും. സി.കെ. ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തും.

​പയ്യന്നൂർ കോളേജ് മലയാള വിഭാഗം മേധാവിയായും ഗ്രന്ഥാലയ പ്രവർത്തക സമിതി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ച ഡോ. കെ.പി. മാലതിയുടെ പുതിയ കൃതിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് മുഴുവൻ കലാ-സാഹിത്യ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി അറിയിച്ചു.

Loading

TAGGED: Kerala leader, അന്നൂർ, ഋതം വദിഷ്യാമി, എൻ. പ്രശാന്ത് ഐ.എ.എസ്, ഡോ. എം.കെ മുനീർ, ഡോ. കെ.പി മാലതി, പയ്യന്നൂർ, പുസ്തക പ്രകാശനം, മലയാളം വാർത്തകൾ, വി.ഡി സതീശൻ, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം, സാഹിത്യം
kerala leader February 5, 2026 February 5, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഖജനാവിൽ എത്തും 15000 കോടി! ലോട്ടറി പ്രതീക്ഷയിൽ ബാലഗോപാൽ
Next Article സർക്കാരിന് തിരിച്ചടി, ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശം – സുപ്രീം കോടതി

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?