Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ലക്ഷ്മി പത്മയുടെ രാജി: പുതിയ ദൗത്യത്തിലേക്ക്?

ലക്ഷ്മി പത്മയുടെ രാജി: പുതിയ ദൗത്യത്തിലേക്ക്?

kerala leader By kerala leader December 11, 2025 1 Min Read
Share

തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ രാജി വച്ചു. കഴിഞ്ഞ ഒന്നര വർഷക്കാലം തൻ്റെ കരിയറിലെയും ജീവിതത്തിലെയും നിർണായക ഘട്ടമായിരുന്നു ന്യൂസ് മലയാളമെന്ന് ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

​പുതുതായി ആരംഭിച്ച ഒരു ചാനലിൻ്റെ ഭാഗമാകാനും അതിനെ മലയാളത്തിലെ ആധികാരിക ശബ്ദമാക്കാനും പ്രവർത്തിച്ചവരിൽ ഒരാളായതിൽ അഭിമാനവും സംതൃപ്തിയും ഉണ്ടെന്ന് അവർ കുറിച്ചു. “സന്തോഷത്തോടെ മാത്രമേ ഈ ഓഫീസിലേക്ക് ഞാൻ പഞ്ച് ചെയ്തു കയറിയിട്ടുള്ളൂ. തർക്കങ്ങളും വിയോജിപ്പുകളും ഒന്നും ആ കെട്ടിടത്തിന് വെളിയിലേക്ക് കൊണ്ടുപോകേണ്ടി വന്നിട്ടില്ല,” ലക്ഷ്മി പറയുന്നു.

​വാർത്താ സ്വാതന്ത്ര്യത്തെക്കുറിച്ച്

​ഓഫീസിൽ നിന്നും എല്ലാ ദിവസവും മനസമാധാനത്തോടെയും സംതൃപ്തിയോടെയും വന്നു കിടന്നുറങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വാർത്തയിൽ ഇടപെടാനും സംവദിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ന്യൂസ് മലയാളത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. വാർത്തയുടെ കടിഞ്ഞാൺ കയ്യിലെടുക്കാത്ത ചെയർമാൻ ഷകിലൻ സാറും എംഡി സിദ്ദിഖ് സാറും ജേർണലിസ്റ്റുകൾക്ക് വാർത്താ സ്വാതന്ത്ര്യത്തിൻ്റെ പുതിയ ആകാശമാണ് ഒരുക്കുന്നതെന്നും, ആ ആകാശം വിടുമ്പോൾ ഉള്ളിൽ നിറയെ കൃതജ്ഞതയും സംതൃപ്തിയും ഉണ്ടെന്നും ലക്ഷ്മി കുറിച്ചു.

​ന്യൂസ് ഡയറക്ടർമാരായ ഹർഷൻ ചേട്ടനും സനീഷേട്ടനും നൽകിയ സ്നേഹവും പിന്തുണയും സൗഹൃദവും ന്യൂസ് മലയാളം ജീവിതത്തെ നിറവുള്ളതാക്കി. ഒരുപാട് ആഴമുള്ള സൗഹൃദങ്ങൾ സമ്മാനിച്ച ഇടം കൂടിയാണ് ന്യൂസ് മലയാളമെന്നും അവർ ഹൃദയത്തോട് ചേർത്തു.

​തനിക്ക് വളരെ ഇഷ്ടമുള്ള ഈ ജോലിയിൽ പുതിയൊരു ചുമതല വഹിക്കാൻ, പുതിയൊരു ദൗത്യത്തിൻ്റെ ഭാഗമാകാനാണ് ഈ രാജിയെന്നും ലക്ഷ്മി സൂചന നൽകി. പുതിയ ജോലി എന്തായിരിക്കുമെന്നുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും കുറിപ്പിൽ പറയുന്നു.

Loading

TAGGED: Kerala leader, Lakshmi Padma, News Malayalam, ന്യൂസ് മലയാളം, മാധ്യമപ്രവർത്തക, ലക്ഷ്മി പത്മ, ലക്ഷ്മി പത്മ ഫേസ്ബുക്ക് പോസ്റ്റ്, ലക്ഷ്മി പത്മ രാജി
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ഫലം ഡിസംബർ 13-ന്; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും; തത്സമയ ഫലമറിയാൻ TREND സംവിധാനം
Next Article ഇന്ത്യൻ തോൽവിയിൽ പ്രതിസന്ധി: ഗിൽ, സൂര്യ ഫോം ഔട്ടോ? ഗംഭീറിനും ടീമിനും മറുപടി പറയേണ്ടിവരും!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?