Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയേയും ആൻ്റോ അഗസ്റ്റിനേയും കടത്തിവെട്ടി! തള്ളൽ കിരീടം ഇനി രാജീവ് ചന്ദ്രശേഖറിന്; ‘2036 ഒളിമ്പിക്സ് തിരുവനന്തപുരത്ത്’

പിണറായിയേയും ആൻ്റോ അഗസ്റ്റിനേയും കടത്തിവെട്ടി! തള്ളൽ കിരീടം ഇനി രാജീവ് ചന്ദ്രശേഖറിന്; ‘2036 ഒളിമ്പിക്സ് തിരുവനന്തപുരത്ത്’

kerala leader By kerala leader November 30, 2025 1 Min Read
Share

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ‘തള്ളൽ’ മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ ‘പ്രഖ്യാപനം’ സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി.

​തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും അപ്പുറമുള്ള ഈ വമ്പൻ വാഗ്ദാനത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ തള്ളലിന് ഉടമയായി രാജീവ് ചന്ദ്രശേഖർ മാറി.

​കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടുള്ള, “കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനേക്കാൾ മികച്ചത്,” “അമേരിക്കയേക്കാൾ ആരോഗ്യമേഖലയിൽ കേരളം മുന്നിൽ,” “സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കൊതിക്കുന്ന കോടീശ്വരൻമാർ” തുടങ്ങിയ തള്ളലുകൾ മുൻപ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്നായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ തള്ളൽ. ആ തള്ളലിന് എന്ത് സംഭവിച്ചെന്ന് ചരിത്രം സാക്ഷി.

​എന്നാൽ, ഇവയെല്ലാം മറികടന്നുകൊണ്ട്, 11 വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക കായികമേളയുടെ വേദി തിരുവനന്തപുരമാക്കുമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ‘ഒളിമ്പിക്സ് തള്ള്’ ഇപ്പോൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പ്രകടന പത്രികയിൽ ഇത്രയും വലിയ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ, മൂന്ന് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ എന്ത് തള്ളലുമായിട്ടായിരിക്കും എത്തുക എന്ന ആകാംഷയിലാണ് കേരള രാഷ്ട്രീയം.

Loading

TAGGED: 2036 ഒളിമ്പിക്സ്, Kerala leader, ആൻ്റോ അഗസ്റ്റിൻ, കേരള രാഷ്ട്രീയം, തദ്ദേശ തെരഞ്ഞെടുപ്പ്, തിരുവനന്തപുരം, പിണറായി വിജയൻ, ബിജെപി പ്രകടന പത്രിക, രാജീവ് ചന്ദ്രശേഖർ, രാഷ്ട്രീയ തള്ള്
kerala leader November 30, 2025 November 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഹൈബി ഈഡൻ വന്താച്ച്! ഇനി കാണാം സോഷ്യൽ മീഡിയയിലെ കോൺഗ്രസ് തേരോട്ടം
Next Article ഒരു കോടി വോട്ടർമാർ ! തദ്ദേശം തോറ്റാൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ലക്ഷപ്രഭുക്കൾ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?