Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ സ്ഥാപനങ്ങളിൽ ബാലഗോപാലിൻ്റെ വെട്ടി നിരത്തൽ ! 4500 കോടി വെട്ടിക്കുറച്ചു

തദ്ദേശ സ്ഥാപനങ്ങളിൽ ബാലഗോപാലിൻ്റെ വെട്ടി നിരത്തൽ ! 4500 കോടി വെട്ടിക്കുറച്ചു

kerala leader By kerala leader November 13, 2025 1 Min Read
Share

തിരുവനന്തപുരം: പ്രാദേശിക സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നാലായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയാണ് വെട്ടിക്കുറച്ചത്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു.

​വർഷം തിരിച്ച് വെട്ടിക്കുറച്ച തുക (ബജറ്റ് വിഹിതത്തിൽ നിന്നും):

  • ​2021-22: 301.47 കോടി
  • ​2022-23: 1202.34 കോടി
  • ​2023-24: 2228.63 കോടി
  • ​2024-25: 749.55 കോടി
  • ​നടപ്പ് സാമ്പത്തിക വർഷത്തെ സ്ഥിതി അതീവ ഗുരുതരം:

​2025-26 വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയത് 9215 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷം ആരംഭിച്ച് 9 മാസം പിന്നിട്ടിട്ടും ബജറ്റ് വിഹിതത്തിൻ്റെ 23 ശതമാനം മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം മാത്രം തദ്ദേശ സ്ഥാപനങ്ങൾക്ക് 7095.55 കോടി രൂപ സർക്കാർ ഇനിയും നൽകാനുണ്ട്.

​ഫണ്ട് വെട്ടിക്കുറച്ചതിലൂടെ ‘ജനകീയ ആസൂത്രണത്തിൻ്റെ’ കടയ്ക്കൽ കത്തിവയ്ക്കുന്ന നിലപാടാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമർശനം ഉയരുന്നു. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നുവെന്ന് തെളിയിക്കുന്ന ഈ കണക്കുകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായി മാറിക്കഴിഞ്ഞു.

Loading

TAGGED: Kerala Budget Cut, Kerala leader, KN Balagopal, Local Body Fund Kerala, Local Government Funding, കെ.എൻ. ബാലഗോപാൽ, കേരള ബജറ്റ്, ജനകീയ ആസൂത്രണം, തദ്ദേശ സ്ഥാപന ഫണ്ട്, പ്രാദേശിക സർക്കാരുകൾ, ഫണ്ട് വെട്ടിക്കുറവ്
kerala leader November 13, 2025 November 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article പ്രശാന്ത് ഐ.എ.എസ് സസ്പെൻഷൻ വിവാദം; ഉത്തരവിൽ ഒപ്പിട്ടത് ചീഫ് സെക്രട്ടറി, പഴികേന്ദ്രത്തിന്!
Next Article ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പക തീർക്കൽ; ഐ.എ.എസ് ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പുപറഞ്ഞു

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?