Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​”ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു,” ; ജന്മപരമ്പരകളില്‍ നമ്മളിനിയും അമ്മയും മകനുമായി പിറക്കുമെന്നാശിച്ച്… ശുഭയാത്ര..; ഹൃദയസ്പർശിയായ കുറിപ്പുമായി രമേശ് ചെന്നിത്തല

​”ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു,” ; ജന്മപരമ്പരകളില്‍ നമ്മളിനിയും അമ്മയും മകനുമായി പിറക്കുമെന്നാശിച്ച്… ശുഭയാത്ര..; ഹൃദയസ്പർശിയായ കുറിപ്പുമായി രമേശ് ചെന്നിത്തല

kerala leader By kerala leader November 9, 2025 1 Min Read
Share

തൃക്കുന്നപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവിൻ്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയായി. അമ്മയുടെ ഭൗതിക ശേഷിപ്പുകൾ ഇന്ന് തൃക്കുന്നപ്പുഴയിലെ കടലിൽ ലയിപ്പിച്ചു. ചടങ്ങിന് ശേഷം ഹൃദയസ്പർശിയായ കുറിപ്പാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചത്.

​”ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു,” എന്ന് തുടങ്ങുന്ന കുറിപ്പിൽ, കലശം തിരകൾക്ക് നൽകി കടലിൽ മുങ്ങുമ്പോൾ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളെക്കുറിച്ച് അദ്ദേഹം വികാരനിർഭരമായി എഴുതുന്നു.

​”ഒരു നിമിഷം കൊണ്ട് ഒരായിരം ഓർമ്മകൾ ഹൃദയത്തിലൂടെ കടന്നു പോയി. ഒരു താരാട്ടിന്റെ ഈണം. ഒരായുസിന്റെ സിംഹഭാഗവും ഒപ്പമുണ്ടായിരുന്ന അമ്മയുടെ അവസാനത്തെ തിരുശേഷിപ്പാണ്. ഇനി ഓർമ്മകളുണ്ട്. അതു മതിയല്ലോ.. കടൽ വെള്ളത്തിൽ കണ്ണീരിന്റെ ഉപ്പ്.” – അദ്ദേഹം കുറിച്ചു.

​പ്രിയപ്പെട്ട അമ്മയ്ക്ക് വിടചൊല്ലി, ജന്മപരമ്പരകളില്‍ ഇനിയും അമ്മയും മകനുമായി പിറക്കുമെന്ന ആശയം പങ്കുവെച്ചാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചത്. “ജലമായി അലിയുക. ഒരു തളിരിലയായി മുളപൊട്ടുക. ഒരു കുഞ്ഞു പൂവായി വിരിയുക. ജന്മപരമ്പരകളില്‍ നമ്മളിനിയും അമ്മയും മകനുമായി പിറക്കുമെന്നാശിച്ച്… ശുഭയാത്ര…” – എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading

TAGGED: Keral leader, അമ്മ, ചിതാഭസ്മം, തൃക്കുന്നപ്പുഴ, രമേശ് ചെന്നിത്തല, രമേശ് ചെന്നിത്തലയുടെ അമ്മ, ഹരിപ്പാട്
kerala leader November 9, 2025 November 9, 2025
Share This Article
Facebook Twitter Copy Link Print
Previous Article തിരുവനന്തപുരം അടക്കമുള്ള കോർപ്പറേഷനുകളോട് കെ.എൻ. ബാലഗോപാലിൻ്റെ അവഗണന; അനുവദിച്ചത് വെറും152 കോടി, കുടിശിക 893.57 കോടി!
Next Article തോൽവി ഭയം: ശബരിനാഥിനെതിരെ മത്സരിക്കാൻ ഇല്ലെന്ന് വി.വി. രാജേഷ് ! സി പി എമ്മിൻ്റെ പ്രധാന നേതാക്കളും മുങ്ങി

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?