Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 6 വർഷത്തിന് ശേഷം കെ. സുരേന്ദ്രൻ ന്യൂസ് അവറിൽ; ‘പിഎം ശ്രീ’ ചർച്ചയിൽ ഭരണപക്ഷത്തിൻ്റെ കള്ളത്തരങ്ങൾ പൊളിഞ്ഞു!

6 വർഷത്തിന് ശേഷം കെ. സുരേന്ദ്രൻ ന്യൂസ് അവറിൽ; ‘പിഎം ശ്രീ’ ചർച്ചയിൽ ഭരണപക്ഷത്തിൻ്റെ കള്ളത്തരങ്ങൾ പൊളിഞ്ഞു!

kerala leader By kerala leader October 27, 2025 1 Min Read
Share

​കൊച്ചി: കേരള രാഷ്‌ട്രീയ ചർച്ചാ വേദികളിൽ ബിജെപിയുടെ ശക്തമായ മുഖമായിരുന്ന കെ. സുരേന്ദ്രൻ ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചാനൽ ചർച്ചയിൽ തിരിച്ചെത്തി. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോൺ അവതരിപ്പിച്ച ‘ന്യൂസ് അവർ’ ചർച്ചയിലാണ് സുരേന്ദ്രൻ ഇന്ന് പ്രതൃക്ഷപ്പെട്ടത്.

​ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം തൻ്റെ തിരിച്ചുവരവ് പ്രേക്ഷകരെ അറിയിച്ചത്: “ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നു രാത്രി 8 മണിക്ക് ഏഷ്യാനെറ്റിൽ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കുന്നു. എല്ലാവരും കാണണമെന്നഭ്യർത്ഥിക്കുന്നു.”

​കേരളത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന കാലത്ത് പോലും ചാനൽ ചർച്ചകളിൽ സുരേന്ദ്രൻ്റെ വാദമുഖങ്ങൾ വ്യക്തവും ശ്രദ്ധേയവുമായിരുന്നു. സുരേന്ദ്രൻ പിൻവാങ്ങിയതോടെ ബിജെപിക്ക് ചാനൽ ചർച്ചകളിൽ അദ്ദേഹത്തെപ്പോലെ ശോഭിക്കാൻ കഴിയുന്ന നേതാക്കളെ ലഭിച്ചിരുന്നില്ല.

​‘പിഎം ശ്രീ’ ചർച്ചയിൽ ഭരണകക്ഷിയുടെ വാദങ്ങൾ തകർന്നു

​ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കെ. സുരേന്ദ്രൻ്റെ തിരിച്ചുവരവ് ശ്രദ്ധേയമായി. കേന്ദ്രസർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) പദ്ധതിയായിരുന്നു ചർച്ചാ വിഷയം. വിഷയം കൃത്യമായി പഠിച്ചെത്തിയ സുരേന്ദ്രൻ വസ്തുനിഷ്ഠമായ വിവരങ്ങൾ അവതരിപ്പിച്ചതോടെ ഭരണകക്ഷിയായ സി.പി.എമ്മിൻ്റെ കള്ളവാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു.

​ചർച്ചയ്ക്കിടെ സുരേന്ദ്രൻ തൻ്റെ നിലപാട് വ്യക്തമാക്കി: “പി.എം. ശ്രീയിൽ നിർബന്ധപൂർവ്വം ഒപ്പിടണമെന്ന ഒരു പിടിവാശിയും കേന്ദ്രസർക്കാരിനില്ല. ഇന്നത്തെ സാഹചര്യത്തിൽ വലിയ മത്സരത്തിന് പ്രാപ്തരാകാൻ വിദ്യാർത്ഥികൾക്കുള്ള അവകാശം നിഷേധിക്കരുത് എന്ന ഉപദേശമാണ് കേന്ദ്രം നൽകിയത്; അല്ലാതെ ഒരുതരത്തിലുള്ള സമ്മർദ്ദവും ഇക്കാര്യത്തിലില്ല.”

​സുരേന്ദ്രൻ്റെ ശക്തമായ ഇടപെടലോടെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉന്നയിച്ച ആക്ഷേപങ്ങളുടെ കള്ളി വെളിച്ചത്തായി.ചർച്ചയിൽ കെ. സുരേന്ദ്രൻ്റെ സാന്നിധ്യം ബിജെപിക്ക് വീണ്ടും ശക്തമായ ശബ്ദം നൽകിയിരിക്കുകയാണ്.

Loading

TAGGED: Asianet News, BJP Kerala, K Surendran, Kerala leader, News Hour, PM Shri, Vinu V John, ഏഷ്യാനെറ്റ് ന്യൂസ്, കെ സുരേന്ദ്രൻ, ചാനൽ ചർച്ച, ന്യൂസ് അവർ, പിഎം ശ്രീ, ബിജെപി കേരളം, വിനു വി ജോൺ
kerala leader October 27, 2025 October 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article പിഎം ശ്രീയിൽ ഭിന്നത രൂക്ഷം: സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും; മുഖ്യമന്ത്രിയുടെ അനുനയ നീക്കം തള്ളി
Next Article റോജി എം ജോൺ വിവാഹിതനാകുന്നു; ആർഭാടമില്ലാതെ ചടങ്ങ്, പാവപ്പെട്ട കുടുംബത്തിന് വീട് വച്ച് നൽകും

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?