തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് സർവീസ് സംഘടനകൾ ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് തണുത്ത പ്രതികരണം. ഇരുപത്തയ്യായിരത്തോളം സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തുമെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നെങ്കിലും, സമരപ്പന്തലിലേക്ക് എത്തിയത് ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ്. പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് ചുറ്റും വൻ പോലീസ് സന്നാഹത്തെയും…
Sign in to your account