തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. വ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുമെന്ന ഭീതി നിലനിൽക്കെ, വിവിധ വകുപ്പുകളുടെ പക്കലുള്ള തുക പിടിച്ചെടുക്കാൻ സർക്കാർ അടിയന്തര നീക്കം തുടങ്ങി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ സാമ്പത്തിക ക്രമീകരണങ്ങളിൽ നിയന്ത്രണം വരുമെന്നിരിക്കെ, അതിനു മുൻപേ ഖജനാവിൽ പണമെത്തിക്കാനാണ് ഈ 'സർജിക്കൽ സ്ട്രൈക്ക്'. വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ…
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനമായേക്കും. ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്. മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുൻപ് സർക്കാർ…
Sign in to your account